"ശകുന്തള ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
"Shakuntala_Devi.jpg" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...
(ചെ.)No edit summary
(ചെ.) ("Shakuntala_Devi.jpg" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...)
 
[[ട്രൂമാൻ ഹെൻട്രി സാഫോർഡ്|ട്രൂമാൻ ഹെൻട്രി സാഫോർഡിന്റേതുപോലെ]] കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാദേവിയ്ക്ക് ഗണിതശാസ്ത്രത്തിൽ ഉണ്ടായിരുന്നത്. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.<ref>{{cite news|title=കമ്പ്യൂട്ടറിനെ തോല്‌പിച്ച ശകുന്തളാദേവി അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=355813|accessdate=22 ഏപ്രിൽ 2013|newspaper=മാതൃഭൂമി|date=22 ഏപ്രിൽ 2013}}</ref>
 
[[File:Shakuntala Devi.jpg|thumb|Shakuntala Devi]]
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1740860" എന്ന താളിൽനിന്ന് ശേഖരിച്ചത്