"സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595540 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
2013 ൽ പുതിയ നിയമനങ്ങൾ - 3000 പുതിയ തൊഴിലവസരങ്ങൾ
വരി 13:
}}
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ ബാങ്കാണ് '''സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ''' അഥവാ '''എസ്.ബി.ടി.''' ([[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്|ബി.എസ്.ഇ]] :532191, [[നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌|എൻ.എസ്.ഇ]]: SBT )[[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ]] അനുബന്ധ ബാങ്കാണിത്. തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് ആസ്ഥാനം. ഇപ്പോൾ 777-ലേറെ ശാഖകളുണ്ട്. ഇതിൽ 700ഉം കേരളത്തിൽ. 95000 കോടിയുടെ ഇടപാടുകൾ നടത്തുന്ന ബാങ്കിൽ നിലവിൽ 54000-ഓളം കോടി രൂപയുടെ നിക്ഷേപവും 41000-ഓളം കോടി രൂപയുടെ വായ്പയുമുണ്ട്.
 
==പുതിയ നിയമനങ്ങൾ==
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ 3000 ജീവനക്കാരെ കൂടി നിയമിക്കുമെന്ന് എസ്.ബി.ടി. 2013 വാർഷിക യോഗത്തിനു ശേഷം മാനേജിങ്ങ് ഡയറക്ടർ പി. നന്ദകുമാരൻ അറിയിച്ചു. 2013 മെയ് 1 മുതൽ 18 മാസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കുമെന്നും അറിയിപ്പിൽ പറയുന്നു.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753761&contentId=13969116&tabId=11 പുതിയ നിയമനങ്ങൾ]</ref>
 
{{Banking in India}}
"https://ml.wikipedia.org/wiki/സ്റ്റേറ്റ്_ബാങ്ക്_ഓഫ്_ട്രാവൻകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്