"ഹെൻ‌റി ഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ആധികാരികത}} ഫലകം നീക്കം ചെയ്തു
ഔദ്യോഗിക ജീവിതം മെച്ചപെടുത്തൽ
വരി 6:
|caption=ഹെൻ‌റി ഫോർഡ്, (1919)
|birth_date={{Birth date|mf=yes|1863|07|30}}
|birth_place=[[Greenfield Township, Michigan|ഗ്രീൻഫീൽഡ്, മിഷിഗൺ]], [[അമേരിക്കൻ ഐക്യനാടുകൾ]]
|death_date={{death date and age|mf=yes|1947|04|07|1863|07|30}}
|death_place=[[Fair Lane|ഫെയർ ലെയിൻ]], [[Dearborn, Michigan|ഡിയർബോൺ, മിച്ചിഗൺ]], [[അമേരിക്കൻ ഐക്യനാടുകൾ]]
|nationality = [[Americans|അമേരിക്കൻ]]
|occupation= [[Ford Motor Company|ഫോർഡ് മോട്ടോർ]] സ്ഥാപകൻ, [[Business magnate|വ്യവസായി]], [[എഞ്ചിനീയർ]]
വരി 21:
 
==ജീവിതരേഖ==
1863-ആം ആണ്ടിൽ ജൂലൈ 30-ആം തീയതി വില്യം ഫോർഡ മേരി ഫോർഡ ദമ്പതിമാരുടെ പുത്രനായി [[മിഷിഗൺ]] ജനിച്ചു. ഫോർഡ് തന്റെ ചെറുപത്തിൽ പിതാവിന്റെ വിളനിലാത്തിൽ[[വിളനിലം|വിളനിലത്തിൽ]] പണിയെടുത്തിരുന്നു. 1879-ൽ തന്റെ പത്തോന്പതാമത്തെ വയസിൽ അദേഹം വീട് വിട്ടു.<ref name="the_henry_ford"/><ref name="NY_times_d"/> 1891-ൽ [[തോമസ് ആൽ‌വ എഡിസൺ|തോമസ് ആൽ‌വ എഡിസന്റെ]] എഡിസൺ ഇല്ല്യുമിനേറ്റിങ്ങ് കമ്പനിയിൽ സബ്-സ്റ്റേഷൻ നൈറ്റ് [[എഞ്ചിനീയർ|എഞ്ചിനീയറായി]] ഫോർഡ് ജോലിയിൽ പ്രെവേശിച്ചു. തുടർന്ന് 1892-ൽ ഫോർഡിനെ [[ആവിയന്ത്രം|ആവിയന്ത്ര]] മേയ്ന്റനൻസ് എഞ്ചിനിയറായി നിയമിച്ചു.<ref name="herit_HF"/>
 
==ഔദ്യോഗികജീവിതം==
1891-ൽ [[തോമസ് ആൽ‌വ എഡിസൺ|തോമസ് ആൽ‌വ എഡിസന്റെ]] എഡിസൺ ഇല്ല്യുമിനേറ്റിങ്ങ് കമ്പനിയിൽ സബ്-സ്റ്റേഷൻ നൈറ്റ് [[എഞ്ചിനീയർ|എഞ്ചിനീയറായി]] ഫോർഡ് ജോലിയിൽ പ്രെവേശിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ തല്പരനായിരുന്ന് ഫോർഡിനു ഇല്ല്യുമിനേറ്റിങ്ങ് കമ്പനിയിലെ ജോലി വളരെയധികം ഇഷ്ടമായിരുന്നു. തുടർന്ന് 1892-ൽ ഫോർഡിനെ [[ആവിയന്ത്രം|ആവിയന്ത്ര]] മേയ്ന്റനൻസ് എഞ്ചിനിയറായി നിയമിച്ചു.<ref name="herit_HF"/> മേയ്ന്റനൻസ് എഞ്ചിനീയർ തസ്തിക ഫോർഡിനു ഗ്യാസോലിൻ ഇഞ്ചിനുകളിൽ കൂടുതൽ പരീക്ഷങ്ങൾ നടത്തുവാനുള്ള അവസരം ലഭിച്ചു.
 
===ഫോർഡ് മോട്ടർ കമ്പനി===
1903 ജൂൺ 16-ന് ഹെനറി ഫോർഡ് [[ഫോർഡ് മോട്ടോർ കമ്പനി]] രൂപികരിച്ചു. ഫോർഡ് തന്റെ കമ്പനിയിൽ പ്രൊഡക്ഷൻ ലൈൻ സമ്പ്രദായം കൊണ്ടുവന്നു. ഇതു വാഹനങ്ങളുടെ നിർമാണസമയം ക്രമാധിതമായി കുറയ്ക്കുകയുണ്ടയി. അതിനാൽ ഫോർഡ് പിന്നീട് ഫാദർ ഒഫ് മാസ് പ്രൊഡക്ഷ്ൻ എന്നറിയപെടുന്നത്.<ref name="NY_times_d"/> ഹെനറി ഫോർഡ് പിന്തുടർന്ന പ്രവർത്തനരീതി പിന്നീട് [[ഫോർഡിസം]] എന്നറിയപെടുന്നത്.<ref>{{cite web|title=Fordism |url=http://www.thefreedictionary.com/Fordism|accessdate=01 May 2013}}</ref><ref>http://www.willamette.edu/~fthompso/MgmtCon/Fordism_&_Postfordism.html</ref>
Line 31 ⟶ 33:
<ref name="the_henry_ford">{{cite web|title=The Life of Henry Ford|url=http://www.hfmgv.org/exhibits/hf/default.asp|accessdate=01 May 2013}} </ref>
<ref name="herit_HF">{{cite web|title=Heritage Henry Hord|url=http://hfha.org/HenryFord.htm|accessdate=01 May 2013}}</ref>
<ref name="NY_times_d">[{{cite news|title=Henry Ford Is Dead at 83 in Dearborn|url=http://www.nytimes.com/learning/general/onthisday/bday/0730.html|accessdate=01 May 2013|publisher=nytimes.com}}</ref>
}}
 
"https://ml.wikipedia.org/wiki/ഹെൻ‌റി_ഫോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്