"പ്രകാശ മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q180644 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 9:
===മറ്റു പ്രശ്നങ്ങൾ===
[[File:Light pollution country versus city.png|thumb|പ്രകാശ മലിനീകരണം മൂലം ആകാശകാഴ്ച മറയുന്നു.]]
പ്രകാശ മലിനീകരണം മൂലം വാനനിരീക്ഷർക്ക് നല്ല ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ചില വാനനിരീക്ഷണശാലകൾ ഇതുകാരണം അടച്ചിടെണ്ടി വന്നിട്ടുണ്ട്. പ്രധാനമായും [[ന്യൂയോർക്ക്]], [[ടോക്കിയോ]], [[ബോംബെ]] എന്നീ നഗരങ്ങളുടെ ആകാശകാഴ്ചയെ ഇത് മറയ്ക്കുന്നുമറയ്ക്കുന്നുണ്ട്.
<br />
കൂടാതെ ഭാവിയിൽ ഊർജപ്രതിസന്ധിയും ഇത് സൃഷ്ടിക്കുന്നു.
==സംഘടന==
:''പ്രധാന ലേഖനം [[ ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ]] ''
[[ ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ]] എന്നൊരു സംഘടന ഇതിനെതിരെ പ്രവർത്തിക്കുന്നുണ്ട്, [http://www.darksky.org/ ഇവരുടെ വെബ്സൈറ്റിൽ] പ്രകാശ മലിനീകരണം ഒഴിവാക്കാനുള്ള നിരവധി മാർഗ്ഗങ്ങൾ കൊടുത്തിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രകാശ_മലിനീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്