"ഹെൻ‌റി ഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജോലി -
ഔദ്യോഗികജീവിതം
വരി 22:
 
==ജീവിതരേഖ==
1863-ആം ആണ്ടിൽ ജൂലൈ 30-ആം തീയതി വില്യം ഫോർഡ മേരി ഫോർഡ ദമ്പതിമാരുടെ പുത്രനായി [[മിഷിഗൺ]] ജനിച്ചു. ഫോർഡ് തന്റെ ചെറുപത്തിൽ പിതാവിന്റെ വിളനിലാത്തിൽ പണിയെടുത്തിരുന്നു. 1879-ൽ തന്റെ പത്തോന്പതാമത്തെ വയസിൽ അദേഹം വീട് വിട്ടു.<ref name="the_henry_ford"/><ref name="NY_times_d"/> 1891-ൽ [[തോമസ് ആൽ‌വ എഡിസൺ|തോമസ് ആൽ‌വ എഡിസന്റെ]] എഡിസൺ ഇല്ല്യുമിനേറ്റിങ്ങ് കമ്പനിയിൽ സബ്-സ്റ്റേഷൻ നൈറ്റ് [[എഞ്ചിനീയർ|എഞ്ചിനീയറായി]] ഫോർഡ് ജോലിയിൽ പ്രെവേശിച്ചു. തുടർന്ന് 1892-ൽ ഫോർഡിനെ [[ആവിയന്ത്രം|ആവിയന്ത്ര]] മേയ്ന്റനൻസ് എഞ്ചിനിയറായി നിയമിച്ചു.<ref name="herit_HF"/>
 
==ഔദ്യോഗികജീവിതം==
===ഫോർഡ് മോട്ടർ കമ്പനി===
1903 ജൂൺ 16-ന് ഹെനറി ഫോർഡ് ഫേർഡ് മോട്ടർ കമ്പനി രൂപികരിച്ചു. ഫോർഡ് തന്റെ കമ്പനിയിൽ പ്രൊഡക്ഷൻ ലൈൻ സമ്പ്രദായം കൊണ്ടുവന്നു. ഇതു വാഹനങ്ങളുടെ നിർമാണസമയം ക്രമാധിതമായി കുറയ്ക്കുകയുണ്ടയി. അതിനാൽ ഫോർഡ് പിന്നീട് ഫാദർ ഒഫ് മാസ് പ്രൊഡക്ഷ്ൻ എന്നറിയപെടുന്നത്.<ref name="NY_times_d"/>
 
==അവലംബം==
Line 28 ⟶ 32:
<ref name="the_henry_ford">[http://www.hfmgv.org/exhibits/hf/default.asp The Life of Henry Ford ] </ref>
<ref name="herit_HF">[http://hfha.org/HenryFord.htm Heritage Henry Hord]</ref>
<ref name="NY_times_d">[http://www.nytimes.com/learning/general/onthisday/bday/0730.html Henry Ford Is Dead at 83 in Dearborn]</ref>
}}
 
"https://ml.wikipedia.org/wiki/ഹെൻ‌റി_ഫോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്