"നാട്ടകം തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Nattakam Harbor}}
 
ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖമാണ് [[കോട്ടയം_ജില്ല|കോട്ടയത്തെ]] നാട്ടകം തുറമുഖം. 2009 ഓഗസ്റ്റിൽ അന്നത്തെ വ്യവസായ മന്ത്രി [[എളമരം_കരീം|എളമരം കരീമാണ്]] തുറമുഖം നാടിന് സമർപ്പിച്ചത്. [[കോട്ടയം_ജില്ല|കോട്ടയം]], [[പത്തനംതിട്ട_ജില്ല|പത്തനംതിട്ട]], [[ഇടുക്കി_ജില്ല|ഇടുക്കി]] ജില്ലകളിൽ നിന്നും [[കൊച്ചി|കൊച്ചിയിലേക്കുള്ള]] ചരക്കു നീക്കം കുറഞ്ഞ ചിലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി.<ref>http://www.manoramaonline.com/advt/Specials/Kottayam_60/nattakam.html</ref><ref>http://malayalam.webdunia.com/newsworld/news/keralanews/0908/17/1090817079_1.htm</ref>
 
"https://ml.wikipedia.org/wiki/നാട്ടകം_തുറമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്