"അമേരിക്കകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയെയും]] [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയെയും]] ചേർത്ത് പൊതുവായി പറയുന്ന പേരാണ് '''അമേരിക്കകൾ''' അഥവാ അമേരിക്കാസ് (Americas). ഈ [[ഭൂഖണ്ഡം|ഭൂഖണ്ഡങ്ങൾക്ക്]] പുറമേ ഇവക്ക് ചുറ്റുമുള്ള ദ്വീപസമൂഹങ്ങളും വിശാലാർത്ഥത്തിൽ അമേരിക്കകൾ എന്ന വിവക്ഷയിൽ വരുന്നു. ഭൂമിയുടെ 8.3 ശതമാനവും കരഭാഗത്തിന്റെ 28.4 ശതമാനവും ഉൾക്കൊള്ളുന്നതാണിത്. വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ഇപ്പോൾ [[പനാമ കനാൽ|പനാമ കനാലിനാൽ]] മാത്രം വേർതിരിക്കപ്പെട്ടു കിടക്കുന്നുവെങ്കിലുംകിടക്കുന്ന അമേരിക്കകൾ മൂന്നു ദശലക്ഷം വർഷങ്ങൾക്കു മുമ്പ് രൂപപ്പെട്ട [[പനാമ]] [[ഇസ്തുമസ്|ഇസ്തുമസിനാൽ]] ബന്ധിക്കപ്പെട്ട ഒരു ബൃഹത് ഭൂഖണ്ഡമായിരുന്നു ഈഭൂഖണ്ഡമായി ഭൂവിഭാഗംകണക്കാക്കപ്പെടുന്നു.
 
==== അവലംബം ====
http://en.wikipedia.org/wiki/Americas
"https://ml.wikipedia.org/wiki/അമേരിക്കകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്