"പ്രകാശ മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==പ്രത്യാഘാതങ്ങൾ==
പലതരം [[അർബുദം|അർബുദങ്ങൾക്കും]] മറ്റും പ്രകാശ മലിനീകരണം കാരണമാകുന്നു. <ref>Schernhammer, ES; Schulmeister, K (2004). [http://www.ncbi.nlm.nih.gov/pmc/articles/PMC2409637/ "Melatonin and cancer risk: does light at night compromise physiologic cancer protection by lowering serum melatonin levels?"]. British journal of cancer 90 (5): 941–3. doi:10.1038/sj.bjc.6601626. PMC 2409637. PMID 14997186.</ref> എന്നാലും അമിതപ്രകാശം സസ്യജൈവചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഇന്നും കണ്ടെത്തിട്ടില്ല. ചെറു പട്ടണങ്ങളോട് അടുത്ത് ജീവിക്കുന്ന ചില [[തവള|തവളകളുടെ]] പ്രത്യുൽപാദനത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. [[അംബരചുംബി|അംബരചുംബികളുടെ]] പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നു. കടൽ ജീവികളുടെ സൈര്യവിഹാരത്തെ ഇത് ബാധിക്കുന്നു. ഇരകളും ഇരപിടിയന്മാരും തമ്മിലുള്ള ബന്ധം ഇത് താളം തെറ്റിക്കുന്നു.<br />
===മനുഷ്യരിൽ===
 
മനുഷ്യരിൽ പ്രകാശ മലിനീകരണം [[അന്തർജാത-നിജാവർത്തനം|സിർകാഡിയൻ റിഥത്തെ]] സാരമായി ബാധിക്കുന്നു. അതുമൂലം [[തലവേദന]], [[മൈഗ്രേൻ]], [[ഉറക്കക്കുറവ്]], [[പൊണ്ണത്തടി]], [[പ്രമേഹം]] എന്നിവയും വന്നു ചേരുന്നു.<ref>Professor Steven Lockley, Harvard Medical School, can be found in the CfDS handbook "Blinded by the Light?"</ref>
===മറ്റു പ്രശ്നങ്ങൾ===
[[File:Light pollution country versus city.png|thumb|പ്രകാശ മലിനീകരണം മൂലം ആകാശകാഴ്ച മറയുന്നു.]]
പ്രകാശ മലിനീകരണം മൂലം വാനനിരീക്ഷർക്ക് നല്ല ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ചില വാനനിരീക്ഷണശാലകൾ ഇതുകാരണം അടച്ചിടെണ്ടി വന്നിട്ടുണ്ട്. [[ന്യൂയോർക്ക്]], [[ടോക്കിയോ]], [[ബോംബെ]] എന്നീ നഗരങ്ങളുടെ ആകാശകാഴ്ചയെ ഇത് മറയ്ക്കുന്നു.
<br />
കൂടാതെ ഭാവിയിൽ ഊർജപ്രതിസന്ധിയും ഇത് സൃഷ്ടിക്കുന്നു.
 
ഭാവിയിൽ ഊർജപ്രതിസന്ധിയും ഇത് സൃഷ്ടിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രകാശ_മലിനീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്