"ഗൂഗ്ഗൻഹൈം സംഗ്രഹാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 43 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q179199 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 19:
|website = www.guggenheim-bilbao.es
}}
[[ആധുനികത|ആധുനിക]]- സമകാലീന കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായ് നിർമ്മിച്ച ഒരു [[സംഗ്രഹാലയം|സംഗ്രഹാലയമാണ്]] '''ഗൂഗ്ഗൻഹൈം'''([[സ്പാനിഷ്|സ്പാനിഷിൽ]]: Museo Guggenheim Bilbao).<ref>[http://www.ferrovial.com/en/index.asp?MP=14&MS=254&MN=3 Ferrovial history]</ref> ലോകപ്രശസ്ത അമേരിക്കൻ-കനേഡിയൻ വാസ്തുശില്പിയായ ഫ്രാങ്ക് ഗെഹ്രിയാണ് ഈ സംഗ്രഹാലയ മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്. [[സ്പെയിൻ|സ്പെയിനിലെ]] ബിൽബാവേയിൽ നേവിയോൺ നദിക്കരയിലാണ് ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. സോളമൻ ആർ. ഗൂഗ്ഗൻഹൈം എന്ന സംഘടനയുടെ അനേകം സംഗ്രഹാലയങ്ങളുൾപ്പെടുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് ബിൽബാവേയിലെ സംഗ്രഹാലയവും. സമകാലിക വാസ്തുവിദ്യയുടെ പുകൾപറ്റ ഒരു ഉദാഹരണമാണ് ഗൂഗ്ഗൻഹൈം. നിരവധി പ്രശംസകളും അതുപോലെ തന്നെ വിമർശനങ്ങളും ഈ മന്ദിരത്തിനേൽക്കേണ്ടതായ് വന്നിട്ടുണ്ട്.<ref name="VF Tyrnauer 2010">{{cite news|last=Tyrnauer|first=Matt|title=Architecture in the Age of Gehry|url=http://www.vanityfair.com/culture/features/2010/08/architecture-survey-201008?currentPage=all|accessdate=22 July 2010|newspaper=[[Vanity Fair (magazine){{!}}Vanity Fair]]|date=30 June 2010}}</ref> സ്പെയിനിലെ സ്വകാര്യ ദൃശ്യ മാധ്യമായ ആൻടിന റ്റ്രീ(Antena 3) 2007 ഡിസംബറിൽ ഈ സൃഷ്ടിയെ ''സ്പെയ്നിലെ 12 നിധികളിൽ'' ഒന്നായ് തിരഞ്ഞെടുത്തിരുന്നു.<ref>http://sobreturismo.es/2008/01/01/los-12-tesoros-de-espana-resultados-definitivos-y-ganadores/ </ref>
 
[[ആധുനികത|ആധുനിക]]- സമകാലീന കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായ് നിർമ്മിച്ച ഒരു [[സംഗ്രഹാലയം|സംഗ്രഹാലയമാണ്]] '''ഗൂഗ്ഗൻഹൈം'''([[സ്പാനിഷ്|സ്പാനിഷിൽ]]: Museo Guggenheim Bilbao).<ref>[http://www.ferrovial.com/en/index.asp?MP=14&MS=254&MN=3 Ferrovial history]</ref>
ലോകപ്രശസ്ത അമേരിക്കൻ-കനേഡിയൻ വാസ്തുശില്പിയായ ഫ്രാങ്ക് ഗെഹ്രിയാണ് ഈ സംഗ്രഹാലയ മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്.
[[സ്പെയിൻ|സ്പെയിനിലെ]] ബിൽബാവേയിൽ നേവിയോൺ നദിക്കരയിലാണ് ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. സോളമൻ ആർ. ഗൂഗ്ഗൻഹൈം എന്ന സംഘടനയുടെ അനേകം സംഗ്രഹാലയങ്ങളുൾപ്പെടുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് ബിൽബാവേയിലെ സംഗ്രഹാലയവും.
സമകാലിക വാസ്തുവിദ്യയുടെ പുകൾപറ്റ ഒരു ഉദാഹരണമാണ് ഗൂഗ്ഗൻഹൈം. നിരവധി പ്രശംസകളും അതുപോലെ തന്നെ വിമർശനങ്ങളും ഈ മന്ദിരത്തിനേൽക്കേണ്ടതായ് വന്നിട്ടുണ്ട്.<ref name="VF Tyrnauer 2010">{{cite news|last=Tyrnauer|first=Matt|title=Architecture in the Age of Gehry|url=http://www.vanityfair.com/culture/features/2010/08/architecture-survey-201008?currentPage=all|accessdate=22 July 2010|newspaper=[[Vanity Fair (magazine){{!}}Vanity Fair]]|date=30 June 2010}}</ref> സ്പെയിനിലെ സ്വകാര്യ ദൃശ്യ മാധ്യമായ ആൻടിന റ്റ്രീ(Antena 3) 2007 ഡിസംബറിൽ ഈ സൃഷ്ടിയെ ''സ്പെയ്നിലെ 12 നിധികളിൽ'' ഒന്നായ് തിരഞ്ഞെടുത്തിരുന്നു.<ref>http://sobreturismo.es/2008/01/01/los-12-tesoros-de-espana-resultados-definitivos-y-ganadores/ </ref>
 
== ചരിത്രം ==
 
1991-ൽ സ്പെയ്നിലെ ബാസ്ക്യൂ ഭരണകൂടമാണ് ഈ ഒരു ആശയം മുന്നോട്ടുവെച്ചത്. അവർ സോളമൻ ആർ. ഗൂഗ്ഗൻഹൈം സംഘടനയോട് പഴയ തുറമുഖപട്ടണമായിരുന്ന ബിൽബാവോ നദീമുഖത്ത് ഒരു ഗൂഗ്ഗൻഹൈം സംഗ്രഹാലയം നിർമ്മിക്കാൻ ആവശ്യപ്പെട്ടു.
 
89 ദശലക്ഷം യു.എസ്. ഡോളറായിരുന്നു ഈ മന്ദിരത്തിന്റെ ആകെ നിർമ്മാണ ചിലവ്. മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ തലേരാത്രി നടന്ന ആഹ്ലാദാഘോഷങ്ങളിൽ ഏതാണ്ട് 5,000 ആളുകൾ പങ്കെടുത്തിരുന്നു എന്നാണ് കണക്ക്. 1997 ഒക്ടോബർ 18-ന് [[സ്പെയിനിലെ ജുവാൻ കാർലോസ് ഒന്നാമൻ|സ്പെയിനിലെ ജുവാൻ കാർലോസ് ഒന്നാമൻ രാജാവാണ്]] ഈ സംഗ്രഹാലയം ഉദ്ഘാടനം ചെയ്തത്.
 
സ്പെയിനിലെ ബിൽബാവോ നഗരം 1990കളിൽ തീവ്രവാദവും തൊഴിലില്ലായ്മയും താറുമാറായ പൊതുഗതാഗത സംവിധാനവും എല്ലാമായി തകർച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നപ്പോഴാണ് ലക്ഷക്കണക്കിനു ഡോളർ ചെലവിട്ട് ആധുനിക കലാമ്യൂസിയം സ്ഥാപിക്കാൻ നഗരഭരണാധികാരികൾ തീരുമാനിച്ചത്. പൊതുഖജനാവിൽ നിന്നു വൻതുക മുടക്കുന്നതിനെതിരെ ശക്തമായ വിമർശനമുയർന്നുവെങ്കിലും ഭരണാധികാരികൾ പദ്ധതിയുമായി മുന്നോട്ടുനീങ്ങി. 1997ൽ നിർമാണം പൂർത്തിയാക്കി മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തു. വെറുമൊരു സാധാരണ നഗരമായിരുന്ന ബിൽബാവോ പിന്നീട് വൻ വികസനവും പുരോഗതിയും നേടിയെടുത്തു. എട്ടുലക്ഷത്തോളം സന്ദർശകരാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പ്രതിവർഷം ഈ മ്യൂസിയം കാണാനെത്തുന്നത്. ബിൽബാവോയിൽ സംഭവിച്ച വിസ്മയം 'ബിൽബാവോ ഇഫക്ട് എന്നറിയപ്പെടുന്നു.<ref>http://gulf.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=12991398&tabId=11&programId=1073753770&BV_ID=@@@</ref>
 
== മന്ദിരം ==
Line 53 ⟶ 50:
</gallery>
 
== അവലംബം ==
<references/>
 
==പുറം കണ്ണികൾ==
{{Commons category|Guggenheim Museum Bilbao}}
{{Official website|www.guggenheim-bilbao.es}}
*[http://maps.google.com/maps?ll=43.268774,-2.934122&spn=0.005178,0.010131&t=k&hl=en Google Maps satellite view of Guggenheim Museum Bilbao]
*[http://flyvbjerg.plan.aau.dk/HARVARDDESIGN63PRINT.pdf Gehry on how to build on time and budget]
*[http://www.scholars-on-bilbao.info/ Scholars on Bilbao - academic works that analyse Bilbao's urban regeneration]
* [http://www.pps.org/gps/one?public_place_id=827 Guggenheim Museum Bilbao - Project for Public Spaces Hall of Shame]
* [http://elarq.com/galeria/thumbnails.php?album=61 Pictures of the Guggenheim Museum Bilbao]
* [http://vimeo.com/2629513 Guggenheim Museum in an artistic short movie]
* [http://books.emeraldinsight.com/display.asp?K=9780080453248 Bilbao. Basque Pathways to Globalization], an analysis of the relationships between the city of Bilbao and globalization.
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:സ്പെയിനിലെ മ്യൂസിയങ്ങൾ]]
"https://ml.wikipedia.org/wiki/ഗൂഗ്ഗൻഹൈം_സംഗ്രഹാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്