"കുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
{{prettyurl|Cross}}
{{mergeto|കുരിശ്}}
[[പ്രമാണം:Christian cross.svg|thumb|150px|യേശു കുരിശിൽ തറച്ചു കൊല്ലപ്പെടുകയാണുണ്ടായതെന്ന് പുതിയനിയമം പറയുന്നു. യേശുവിന്റെ 'രക്ഷാകരമായ' ഈ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന കുരിശ്, ക്രിസ്തുമതത്തിന്റെ ഏറ്റവും സധാരണമായ ചിഹ്നമാണ്.]]
നെടുകെയും കുറുകെയുമുള്ള രണ്ടു രേഖകൾ നിർമ്മിക്കുന്ന [[ജ്യാമിതി|ജ്യാമിതീയരൂപമാണ്]] കുരിശ്‌. പുരാതനകാലം മുതൽ മനുഷ്യൻ കുരിശിനെ ഒരു അടയാളമായി ഉപയോഗിച്ചിരുന്നു. [[ക്രിസ്തുമതം]] കുരിശിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നു.
 
[[പ്രമാണം:Cross_light.JPG|thumb|150px|]]
ലോകക്രൈസ്‌തവരിൽ ഭൂരിപക്ഷം വരുന്ന കാത്തോലിക്ക വിഭാഗം കുരിശിന്‌ ആദരവും ആരാധ്യപദവിയുമൊക്കെ നല്‌കുന്നതുകൊണ്ട്‌ തന്നെ കുരിശ്‌ ഇന്ന്‌ ക്രൈസ്‌തവ ദർശനത്തിന്റെ പ്രതീകം തന്നെയാണ്‌. ബൈബിളിലോ യേശുവിന്റെ കാലഘട്ടത്തിലോ ഇത്തരം പ്രത്യേകതകൾ കല്‌പിക്കപ്പെട്ടിട്ടില്ലെങ്കിലും യേശുവിന്റെ കാലഘട്ടത്തിന്‌ വളരെ മുമ്പുതന്നെ കുരിശിന്‌ ചരിത്രപരമായ വിശേഷണവും മഹത്വവും പുണ്യവുമൊക്കെ ചില പ്രാകൃതമതങ്ങളിൽ നിലനിന്നിരുന്നു; പല കാരങ്ങളിലും പ്രാകൃത മതങ്ങളിൽ നിന്നും സമ്പ്രദായങ്ങളിൽ നിന്നും കടമെടുത്ത്‌ ആദർശമായി സ്വീകരിച്ചുവരുന്ന ക്രൈസ്‌തവ ദർശനം കുരിശിന്റെ കാര്യത്തിലും അതു തന്നെയാണ്‌ ചെയ്‌തത്‌.
 
Line 7 ⟶ 11:
 
വിഗ്രഹാരാധകരായ മിത്രാസ്‌ മതക്കാരെ പ്രീണിപ്പിച്ചും തങ്ങളുടെ ആശയാധികാരങ്ങൾ റോമിന്റെ മണ്ണിൽ നിലനിർത്താനും വിജാതീയരുടെ ആദർശങ്ങളെ കൊണ്ടും കൊടുത്തും തങ്ങളുടെ നിലനിൽപ്‌ ലക്ഷ്യംവെച്ച്‌ ക്രൈസ്‌തവർ മുന്നോട്ടുനീങ്ങി. തുടർന്നങ്ങോട്ട്‌ അന്യരുടെ പലതും സ്വീകരിക്കുകയും തങ്ങളുടെ പലതും തിരസ്‌കരിക്കുകയും ചെയ്‌ത ക്രിസ്‌തുമതം യേശുക്രിസ്‌തുവിൽ നിന്നും ബൈബിളിന്റെ അധ്യാപനങ്ങളിൽ നിന്നും അതിവിദൂരമാവുകയായിരുന്നു.
[[File:Puthenchira_Forane_Church,_പുത്തൻച്ചിറ_ഫോറോന_പള്ളി_-_കുരിശ്.JPG|thumb|250px|പുത്തൻചിറ പള്ളിയിലെ രണ്ട് ജോഡി കയ്യുകളുള്ള കുരിശ്]]
 
[[പ്രമാണം:Raffi kojian-goshavank-IMG 0454.JPG|thumb|150px|right|A famous [[Armenian Apostolic Church|Armenian]] [[khachkar]] at [[Goshavank]].]]
==കുരിശും തമ്മൂസും==
 
"https://ml.wikipedia.org/wiki/കുരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്