"തലക്കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 9:
 
==ഐതിഹ്യങ്ങള്‍==
തലക്കാവേരിയില്‍ രണ്ടു ക്ഷേത്രങ്ങളുണ്ട്‌. വിരളമായ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും ഗണേശ ക്ഷേത്രവും. ശിവക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ തുലാസംക്രമണ വേളയില്‍ പാര്‍വതീദേവി[[പാര്‍വതീ ദേവി]] പവിത്രമായ തിര്‍ത്ഥോല്‍ഭവയായി പ്രത്യക്ഷപ്പെടുന്നു എന്നാണു വിശ്വാസം. ഇതെഇതേ ഇടത്തില്‍ തന്നെയുള്ള അശ്വഗന്ധ മരത്തിന്‍ ചുവട്ടിലാണു അഗസ്ത്യമുനിക്ക്‌[[അഗസ്ത്യമുനി]]ക്ക്‌ [[ത്രിമൂര്‍ത്തികള്‍]] പ്രത്യക്ഷപെട്ടു വരങ്ങള്‍ നല്‍കിയതെന്നു വിശ്വസിക്കുന്നു.
 
തലക്കാവേരിയില്‍ നിന്നു താഴേക്കു ചവിട്ടുപടികള്‍ വഴി ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെവച്ചു സപ്തര്‍ഷികള്‍ യജ്നംയജ്ഞം നടത്തിയെന്നും പാര്‍വതി ദേവി പ്രത്യക്ഷപ്പെട്ടെന്നും വിശ്വസിക്കുന്നു.
 
[[Image:Brahmagiri_peak.jpg|thumb|200px|right|സപ്തര്‍ഷികള്‍ യജ്നംയജ്ഞം നടത്തിയ ബ്രഹ്മഗിരിയിലേക്കുള്ള ചവിട്ടുപടികള്‍ ]]
=മറ്റു പ്രാധാന്യമര്‍ഹിക്കുന്നവ=
[[തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം]] 10501 ഹെക്ടറുകളിലായി പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ്, കേരളത്തിന്റെ ദേശിയ പക്ഷിയായ [[മലമുഴക്കി വേഴാമ്പല്‍‍]] (Malabar Grey-hornbill (-Ocyceros griseus) ഉള്‍പ്പടെ അപൂര്‍വങ്ങളായഅപൂര്‍വ്വങ്ങളായ പക്ഷികള്‍ ഇവിടെ കാണപ്പെടുന്നു
 
 
"https://ml.wikipedia.org/wiki/തലക്കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്