"വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 116 interwiki links, now provided by Wikidata on d:q171 (translate me)
(ചെ.)No edit summary
വരി 1:
ുന{{prettyurl|Wiki}}
വായനക്കാരനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെ‌ബ്‌സൈ‌റ്റുകളെയാണ് '''വിക്കി''' എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ വിക്കി, കൂട്ടായ്മയിലൂടെ രചനകൾനടത്താനുള്ള ഒരു മികച്ച ഉപാധി ആയി മാറിയിട്ടുണ്ട്. [[വിക്കിപീഡിയ]] ഇതിനുള്ള മികച്ച ഉദാഹരണമാണ്. ഇത്തരത്തിൽ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്ടുവെയറുകളെകുറിക്കാനും വിക്കി എന്ന വാക്കു ഉപയോഗിക്കാറുണ്ട്. സോഫ്ടുവെയർ രംഗത്ത്‌ കൂട്ടായ്മയുടെ പുതിയ മാനങ്ങൾ നൽകുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ്‌ ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്‌. [[വിക്കിപീഡിയ|വിക്കിപ്പീഡിയയാണ്‌]] ഇന്നുള്ള ഏറ്റവും വലിയ വിക്കി.
 
വരി 12:
 
സാധാരണയായി ഏതു വായനക്കാരനും വിവരങ്ങളിൽ മാറ്റംവരുത്താനുള്ള സൗകര്യം വിക്കി പേജുകൾ നൽകാറുണ്ട്. എങ്കിലും ചില വിക്കിപേജുകളിൽ ഇത് റജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കുമാത്രമായി ചുരുക്കാറുണ്ട്. വിക്കി പേജുകൾ വരുത്തുന്ന മാറ്റങ്ങളൊക്കെ അപ്പപ്പോൾ തന്നെ പ്രാബല്യത്തിൽ വരും.
== മലയാളം സൈറ്റുകൾ ==
വിക്കി സോഫ്ട് വെയറിൽ പ്രവർത്തിക്കുന്ന അനേകം സൈറ്റുകളുണ്ട്. ഏറ്റവും മുന്നിൽ നിൽകുന്നത് വിക്കിപീഡിയയും വിക്കിമീഡിയയുടെ അനുബന്ധ സൈറ്റുകളുമാണ്. മലയാളത്തിൽ വിക്കി ഉപയോഗിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സൈറ്റുകൾ താഴെ പറയുന്നവയാണ്.
 
* [http://ml.wikipedia.org മലയാളം വിക്കിപീഡിയ]
 
* [വിക്കി ഡിക്ഷ്ണറി http://ml.wiktionary.org
 
* [വിക്കി ചൊല്ലുകൾ http://ml.wikiquote.org/
* [വിക്കി ഗ്രന്ഥശാല http://ml.wikisource.org/
* [വിക്കിപാഠശാല http://ml.wikibooks.org
* [വിക്കിസർവകലാശാല http://beta.wikiversity.org
* സ്കൂൾ വിക്കി http://www.schoolwiki.in/
 
* സർവ്വവിജ്ഞാനകോശം http://mal.sarva.gov.in
 
* പൂങ്കാവനം http://ponkavanam.com
{{Link FA|tl}}
 
"https://ml.wikipedia.org/wiki/വിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്