"സത്യജിത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 166:
</ref>
 
[[ദ സിം‌പസൺസ്സിംസൺസ്]] എന്ന അമേരിക്കൻ അനിമേറ്റഡ് പരമ്പരയിലെ [[അപു നഹസപീമപെറ്റ്ലിയൻ]] റെയുടെ വിഖ്യാതമായ അപു ത്രയങ്ങളിലെ കഥാപാത്രത്തോട് സാമ്യപ്പെടുത്താം. റെയും,[[മാധബി മുഖർജി|മാധബി മുഖർജിയുമാണ്‌]] ചലച്ചിത്ര രംഗത്തു നിന്ന് വിദേശരാജ്യത്തെ([[ഡൊമിനിക്ക]]) [[സ്റ്റാമ്പ്|സ്റ്റാമ്പുകളിൽ]] ഇടം നേടിയ ആയ വ്യക്തികൾ. [[സാൾ ബെല്ലോസ്|സാൾ ബെല്ലോസിന്റെ]] [[ഹെർസോഗ്]] [[ജെ.എം. കോറ്റെസീ|ജെ.എം. കോറ്റെസീയുടെ]] [[യൂത്ത്]], [[സൽമാൻ റുഷ്ദി|സൽമാൻ റുഷ്ദിയടെ]] [[ഹാറോൻ ആന്റ് ദ സീ ഓഫ് സ്റ്റോറീസ്]] തുടങ്ങിയ അനേകം കൃതികളിൽ ''ഗോപി'' ''ബാഘ'' തുടങ്ങിയ കഥാപാത്രങ്ങൾ വരുന്നുണ്ട്. 1993-ൽ [[യു.സി സാന്താ ക്രൂസ്|യു,സി. സാന്താ ക്രൂസിൽ]] സത്യജിത് റേ ഫിലിം ആന്റ് സ്റ്റഡി കലക്ഷൻ എന്നൊരു വിഭാഗവും, 1995-ൽ [[സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്]] ഇന്ത്യൻ ഗവൺമെന്റും, ചലച്ചിത്ര രംഗത്തെ പഠനങ്ങൾക്കായി രൂപവത്കരിച്ചിട്ടുണ്ട്. 2007-ൽ [[ബി.ബി.സി]] രണ്ട് ''ഫെലൂദ'' കഥകൾ റേഡിയോ പ്രോഗ്രാമുകൾ ആക്കുമെന്ന് പ്രഖ്യാപിച്ചു.<ref>{{cite web
|author = Datta S
|publisher = Financial Express | url=http://www.financialexpress.com/old/fe_archive_full_story.php?content_id=152924 | title= Feluda goes global, via radio | accessdate=2007-02-12
"https://ml.wikipedia.org/wiki/സത്യജിത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്