"അയ്യൂബി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Ayyubid dynasty}}
{{വൃത്തിയാക്കേണ്ടവ}}
[[ഇസ്ലാം|ഇസ്ലാമിക]] ചരിത്രത്തിലെ ഒരു പ്രമുഖ [[രാജവംശം|രാജവംശമായിരുന്നു]] '''അയ്യൂബി രാജവംശം'''. 1174-ൽ [[സലാഹുദ്ദീൻ|സലാഹുദ്ദീൻ അയ്യൂബിയാണ്]] [[ഈജിപ്റ്റ്‌]] കേന്ദ്രമാക്കി ഈ രാജവംശം സ്ഥാപിച്ചത്. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ [[മദ്ധ്യപൂർവേഷ്യ|മദ്ധ്യപൂർവേഷ്യയുടെ]] ഭൂരിഭാഗവും അയ്യൂബി നിയന്ത്രണത്തിലായിരുന്നു. സലാഹുദ്ദീന്റെ ഭരണകാലത്ത് അയ്യൂബി സാമ്രാജ്യം [[ആഫ്രിക്ക|ആഫ്രിക്കയുടെ]] വടക്കേ തീരങ്ങളിൽ [[ടുണീഷ്യ]] വരെ ആധിപത്യം ഉറപ്പിക്കുകയുണ്ടായി. അതിനു ശേഷം മൂന്നാം [[കുരിശുയുദ്ധം|കുരിശുയുദ്ധത്തിൽ]] ഹ്രസ്വകാലം [[ജറുസലേം]] പ്രദേശവും അയ്യൂബി ഭരണത്തിൻ കീഴിൽ വന്നിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഉണ്ടായ യുദ്ധങ്ങൾ, പ്രധാനമായും [[മംഗോൾ]] ആക്രമണങ്ങൾ അയ്യൂബി സാമ്രാജ്യം ക്ഷയിപ്പിക്കുകയും 1341-ൽ അവസാന അയ്യൂബി [[സുൽത്താൻ|സുൽത്താനും]] ഭരണത്തിൽ നിന്നും നിഷ്കാസിതനാവുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/അയ്യൂബി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്