"ഒലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

107 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
പശ്ചിമഘട്ടത്തിലെ സൈലൻറ്വാലി മലനിരകളിലൂടെ രൂപം കൊണ്ട് മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന പുഴയാണ് ഒലിപ്പുഴ.കരുവാരകുണ്ടിനടുത്തുള്ള കൽകുണ്ട്, കേരളാംകുണ്ട് തുടങ്ങിയ ഒലിപ്പുഴയിലേക്ക് ചേരുന്ന പ്രധാന വെള്ളച്ചാട്ടങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കേരളത്തിലെ പ്രധാന നദികളിലൊന്നായ കടലുണ്ടിപ്പുഴയുടെ പോഷക ഉറവിടങ്ങളിലൊന്നാണ് ഒലിപ്പുഴ. മേലാറ്റൂരിനടുത്ത ഒരു പ്രദേശത്തിൻറെ പേരു കൂടിയാണ് ഒലിപ്പുഴ.
 
 
[[വർഗ്ഗം:കേരളത്തിലെ നദികൾ]]
==അവലംബം==
{{reflsit}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1739862" എന്ന താളിൽനിന്ന് ശേഖരിച്ചത്