"സിവിൽ എഞ്ചിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}{{prettyurl|civil engineering}}
[[എൻജിനീയറിങ്ങ്|എഞ്ചിനീയറിങ്ങിന്റെ]] ഒരു ശാഖയാണ് '''സിവിൽ എഞ്ചിനീയറിങ്ങ്'''. കെട്ടിടങ്ങൾ, പാതകൾ, പാലങ്ങൾ, ഹാർബറുകൾ, വിമാനത്താവളങ്ങൾ, തുരങ്കങ്ങൾ, ശുദ്ധജല വിതരണ ശൃംഖലകൾ, ജലസേചന ശൃംഖലകൾ, മാലിന്യ നിർമ്മാർജ്ജന ശ്രുഖലകൾശൃംഖലകൾ, അണക്കെട്ടുകൾ, തുടങ്ങിയവയുടെ നിർമ്മാണമാണ് ഈ എഞ്ചിനിയറിങ്ങ് ശാഖയുടെ പഠനമേഖല . ഇത്തരം നിർമിതികളുടെ രൂപകല്പന, നിർമാണം , പരിപാലനം ഒക്കെ സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് സിവിൽ എഞ്ചിനിയറിങ്ങ്. വിവിധ തരം നിർമ്മിതികളിൽ അനുഭവപ്പെടുന്ന ഭാരം കണ്ടു പിടിയ്ക്കുകയും അതിന്റെ വിതരണം കൃത്യമായും മനസ്സിലാക്കുകമനസ്സിലാക്കുകയും ചെയ്യുക എന്നതാണ് സിവിൽ എഞ്ജിനീയറിംഗിന്റെ ആദ്യ ലക്ഷ്യം. അതിനു ശേഷം ഓരോ നിർമ്മിതിയുടേയും വിവിധ അവശ്യഘടകങ്ങളെ (ഉപയോഗിയ്ക്കേണ്ട ഇരുമ്പ് കമ്പിയുടെ വിസ്തീർണ്ണം, നിർമ്മിതിയുടെ അളവുകൾ ഇത്യാദിയായവ) നിർവ്വചിയ്ക്കുന്നതിനായി ഉള്ള പഠനവും ഇതിന്റെ ഭാഗമാണ്.<ref>http://dictionary.reference.com/browse/civil%20engineering</ref>
 
== സിവിൽ എഞ്ചിനീയർ ==
സിവിൽ എഞ്ചിനീയറിങ്ങ് ശാഖയെ പറ്റി പഠിച്ചു മനസ്സിലാക്കി അത് സ്വന്തം പ്രവർത്തനമേഖലയാക്കി എടുക്കുന്ന ആളെയാണ് [[സിവിൽ എൻജിനീയർ]] എന്ന് പറയുന്നത്.<ref>http://whatiscivilengineering.csce.ca/civil1.htm</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/സിവിൽ_എഞ്ചിനീയറിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്