"ഹിത്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,459 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
ഇൻഫോബോക്സ് ചേർക്കുന്നു.
(ഇൻഫോബോക്സ് ചേർക്കുന്നു.)
{{prettyurl|Hittites}}
{{Infobox Former Country
|native_name = ഹിത്യ സാമ്രാജ്യം
|conventional_long_name =
|common_name = ഹിത്യർ
|national_motto =
|continent = [[ഏഷ്യ]]
|region = [[അനറ്റോളിയ]]
|country = [[തുർക്കി]]
|era = [[വെങ്കലയുഗം]]
|status =
|government_type = [[സമ്പൂർണ്ണ രാജവാഴ്ച്ച]]
|year_start = ബി.സി. 18-ാം നൂറ്റാണ്ട്
|year_end = ബി.സി. 1178
|event_start =
|event_end =
|p1 =
|flag_p1 =
|p2 =
|p3 =
|s1 =
|flag_s1 =
|image_flag =
|flag_type =
|coa_size =
|image_map = AlterOrient2.png
|image_map_caption = ഹിത്യസാമ്രാജ്യം നീലനിറത്തിൽ കാണിച്ചിരിക്കുന്നു.
|capital = ഹത്തുസ
|common_languages = നെസൈറ്റ്
|religion =
|currency =
|title_leader = ഹിത്യരാജാക്കന്മാർ
|leader1 = പാംബാ <small>(ആദ്യത്തെ രാജാവ്)</small>
|year_leader1 =
|leader2 = സുപ്പിലുലിയുമ രണ്ടാമൻ <small>(അവസാനത്തെ രാജാവ്)</small>
|year_leader2 =
|Currency =
|stat_year1 =
|stat_area1 =
|stat_year2 =
|stat_pop2 =
|legislature =
|stat_year1 =
|stat_area1 =
|stat_pop1 =
|today = {{flag|തുർക്കി}}<br>{{flag|സിറിയ}}<br>{{flag|ലെബനാൻ}}
}}
[[File:Museum of Anatolian Civilizations025 kopie.jpg|thumb|ഹിത്യ പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന പ്രപഞ്ചത്തെ സൂചിപ്പിക്കുന്ന വെങ്കലമതചിഹ്നം, അനറ്റോളിയൻ നാഗരികതാ മ്യൂസിയത്തിൽ നിന്ന്]]
പ്രാചീന [[അനറ്റോളിയ|അനറ്റോളിയയിലെ]] നിവാസികളായിരുന്നു '''ഹിത്യർ''' ({{lang-en|Hittites}}). ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു. ഇവരുടെ സാമ്രാജ്യം അതിന്റെ ബി.സി. 14-ആം നൂറ്റാണ്ടോടെ സുപ്പിലുലിയുമ ഒന്നാമൻ രാജാവിന്റെ കീഴിൽ അതിന്റെ അത്യുന്നതിയിലെത്തി. [[ഏഷ്യാമൈനർ|ഏഷ്യാ മൈനറിന്റെ]] മിക്കഭാഗങ്ങളും അപ്പർ [[മെസപ്പൊട്ടേമിയ|മെസപ്പൊട്ടേമിയയുടെയും]] വടക്കൻ [[ശാം|ലെവന്റിന്റെയും]] ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അക്കാലത്തെ ഹിത്യ സാമ്രാജ്യം.<ref name="Bryce1999">{{cite book|author=Trevor Bryce|title=The kingdom of the Hittites|url=http://books.google.com/books?id=Agg5-lpVI2MC&pg=PA175|accessdate=29 April 2013|year=1999|publisher=Oxford University Press|isbn=978-0-19-924010-4|pages=175–}}</ref> ബി.സി. 1180-ന് ശേഷം സാമ്രാജ്യം പല സ്വതന്ത്ര നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമാകുകയാണുണ്ടായത്. അവയിൽ ചില നാട്ടുരാജ്യങ്ങൾ ബി.സി. എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1739663" എന്ന താളിൽനിന്ന് ശേഖരിച്ചത്