"കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,243 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q652206 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
{{prettyurl|WinterBenincasa melonhispida}}
{{ToDisambig|കുമ്പളം}}
{{Taxobox
| color = lightgreen
| name = ''Winter melon''കുമ്പളം
| image = WWinter tougan4091melon kumbalanga.jpg
| image_width = 250px
| image_caption = വളിയിൽ തൂങ്ങിക്കിടക്കുന്ന കുമ്പളങ്ങ
| image_caption = Nearly mature winter melon
| regnum = [[Plant]]ae
| divisio = [[Magnoliophyta]]
| binomial = ''Benincasa hispida''
| binomial_authority = [[Carl Peter Thunberg|Thunb.]]
|synonyms =
{{hidden begin}}
* Benincasa cerifera Savi
* Benincasa cylindrica Ser. [Invalid]
* Benincasa pruriens (Parkinson) W.J.de Wilde & Duyfjes [Invalid]
* Benincasa pruriens f. hispida (Thunb.) W.J.de Wilde & Duyfjes
* Benincasa vacua (F.Muell.) F.Muell.
* Cucurbita alba Roxb. ex Wight & Arn.
* Cucurbita farinosa Blume
* Cucurbita hispida Thunb.
* Cucurbita littoralis Hassk.
* Cucurbita pruriens Parkinson [Invalid]
* Cucurbita vacua F.Muell.
* Cucurbita villosa Blume
* Gymnopetalum septemlobum Miq.
* Lagenaria dasystemon Miq.
* Lagenaria leucantha var. clavata Makino
* Lagenaria leucantha var. hispida (Thunb.) Nakai
* Lagenaria siceraria var. hispida (Thunb.) H. Hara
* Lagenaria vulgaris var. hispida (Thunb.) Nakai
{{Hidden end}}
}}
[[പ്രമാണം:Kumbalanga-001.jpg|right|thumb|250px|കുമ്പളങ്ങ]]
 
[[കേരളം|കേരളത്തിൽ]] സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു [[പച്ചക്കറി|പച്ചക്കറിയാണ്‌]] '''കുമ്പളം''' അഥവാ '''കുമ്പളങ്ങ'''. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. [[ഓലൻ]] പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.<ref>http://www.kerala.gov.in/keralacal_sept08/pg37.pdf</ref> കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. [[പരിപ്പ്]] ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. '''നെയ് കുമ്പളങ്ങ''', സാധാരണ '''ഇടത്തരം കുമ്പളങ്ങ''', '''തടിയൻ കായ്''' എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതൾ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തിൽ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തിൽ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാൽ ദീർഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു.
'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.
പ്രമാണം:Giant Winter Melon.jpg|തടിയൻകായ് എന്നറിയപ്പെടുന്ന, വലിയ ഇനം കുമ്പളങ്ങ
</gallery>
 
{{Commonscat|Benincasa pruriens}}
 
== അവലംബം ==
<references/>
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
{{CommonscatWS|Benincasa prurienshispida}}
{{CC|Benincasa hispida}}
 
{{Plant-stub}}
 
[[വർഗ്ഗം:പച്ചക്കറികൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]]
[[വർഗ്ഗം:വള്ളിച്ചെടികൾ]]
[[വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ]]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ ഇലകൾ ഉള്ള സസ്യങ്ങൾ]]
[[വർഗ്ഗംവിഭാഗം:പച്ചക്കറികൾ]]
29,064

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1739629" എന്ന താളിൽനിന്ന് ശേഖരിച്ചത്