"രഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
=== ഈജിപ്റ്റിൽ ===
[[പ്രമാണം:Ramses II at Kadesh.jpg|right|thumb|150px100px|റംസീസ് രണ്ടാമൻ യുദ്ധവേളയിൽ,2 വില്ലാളുകളെ കാണാം]]
ക്രി.മു. 16-ആം നൂറ്റാണ്ടീൽ അറേബ്യയിൽ നിന്നു വന്ന് [[ഈജിപ്റ്റ്]] കീഴടക്കിയ ഹെക്സോസുകളാണ് അവിടെ ആദ്യമായി രഥം കൊണ്ടുവരുന്നത്.
പിന്നീട് ഫറോവമാരുടെ കാലത്ത് രഥങ്ങൾ വ്യാപകമായി. അമ്പ് ഉപയോഗിച്ചുള്ള യുദ്ധങ്ങളാണ് ഈജിപ്റ്റുകാർ നടത്തിയിരുന്നത്. അതുകോണ്ടുതന്നെ ഇവരുടെ രഥങ്ങൾ അമ്പുകൾ കോണ്ട് നിറച്ചിരുന്നു. ഫറോവ ടുറ്റങ്ഖമൂനിന്റെ ശവകുടീരത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ള രഥം ഈജിപ്തിൽ നിന്നുള്ള രഥങ്ങൾക്ക് ഉത്തമോദാഹരണമാണ്.
"https://ml.wikipedia.org/wiki/രഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്