"യുദ്ധ ടാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 101 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12876 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 23:
== ചരിത്രം ==
 
ആയുധങ്ങൾ ശേഖരിച്ചുവയ്ക്കാൻ സൗകര്യമുള്ള യുദ്ധവാഹനങ്ങൾ ബി. സി. 2000-ാം ആണ്ടോടുകൂടി നിർമിച്ചു തുടങ്ങിയതായി രേഖകളുണ്ട്. മധ്യപൂർവ ദേശക്കാരായ [[ഈജിപ്ത്|ഈജിപ്തുകാർ]], [[ഹിറ്റൈറ്റുകൾ]] എന്നിവർ അമ്പും വില്ലും പ്രയോഗിച്ചുള്ള യുദ്ധത്തിൽ കുതിരകളെ പൂട്ടിയ രഥത്തെ യുദ്ധവാഹനമായി ഉപയോഗിച്ചിരുന്നു. ആയുധശേഖരമുള്ള യുദ്ധവാഹനത്തെ സംരക്ഷിക്കാനായി ഉരുട്ടി നീക്കാവുന്ന തരത്തിലുള്ള ചില കവചിത സജ്ജീകരണങ്ങൾ മധ്യകാലത്ത് നിലവിലുണ്ടായിരുന്നു. ബി. സി. 9-ാം ശ. -ത്തിൽ അസീറിയന്മാരും ഇത്തരം സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നതായി രേഖകളുണ്ട്.
 
ഗൈദൊ ദ വിജെവനൊ (1335), [[ലിയനാർഡൊ ഡാവിഞ്ചി]] (1484) എന്നിവർ ബാറ്റിൽ കാറുകൾക്ക് രൂപകല്പന നൽകുകയുണ്ടായി. കരയിലെ കപ്പൽ എന്നപേരിലാണ് ടാങ്ക് പോലുള്ള ഒരു വാഹനം ഡാവിഞ്ചി രൂപകൽപ്പന ചെയ്തത്.
"https://ml.wikipedia.org/wiki/യുദ്ധ_ടാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്