"രഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Chariot}}
[[പ്രമാണം:Hittite Chariot.jpg|right|thumb|250px|<center> [[ഹിറ്റൈറ്റുകൾ|ഹിറ്റൈറ്റ്]] രഥം (ഈജിപ്റ്റുകാരുടെ ചിത്രശൈലിയിൽ)</center>]]
[[പ്രമാണം:Chariot spread.png|right|thumb|250px|<center>രഥങ്ങളുടെ വ്യാപനം, 2000–500 BC.</center>]]
'''രഥം''' അഥവാ '''തേര്''' ( ഇംഗ്ലീഷ്: Chariot, അറബി: عربة,ഹിന്ദി: रथ) പണ്ടു കാലത്ത് യുദ്ധങ്ങൾക്കും സഞ്ചാരത്തിനും ഉപയോഗിച്ചിരുന്ന പ്രധാന വാഹനമാണ്. BC 3000-ൽ [[മെസൊപൊട്ടേമിയ|മെസൊപൊട്ടേമിയായിലും]] BC രണ്ടാം സഹസ്രാബ്ദത്തിൽ [[ചൈന|ചൈനയിലും]] രഥങ്ങൾ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്<ref>http://ablemedia.com/ctcweb/consortium/vammesopotamia5.html,</ref>. യഥാർത്ഥ രഥങ്ങൾ വേഗതയെറിയതും ഭാരം കുറഞ്ഞതും രണ്ടോ നാലോ [[ചക്രം|ചക്രങ്ങളോടു]] കൂടിയതും രണ്ടോ അതിലധികമോ [[കുതിര|കുതിരകളെ]] പൂട്ടിയതുമാണ്. രഥം തെളിക്കുന്ന ആൾക്ക് തേരാളി അല്ലെങ്കിൽ സാരഥി എന്നാണ് പറയുക. സാധാരണയായി തേരാളിക്ക് രഥത്തിൽ പ്രത്യേക ഇരിപ്പിടമുണ്ടായിരിക്കും.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/രഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്