"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595344 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 1:
{{prettyurl|Kadalundi River}}
{{Rivers of Kerala}}
[[കേരളം|കേരളത്തിലെ]] ഒരു നദിയാണ് കടലുണ്ടിപ്പുഴ. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് [[സൈലന്റ് വാലി]]യിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ [[മലപ്പുറം]] ജില്ലയിലൂടെ ഒഴുകുന്നു. [[ഓലിപ്പുഴ]],[[ വേളിയാർ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. 130 കിലോമീറ്റർ ആണ് പുഴയുടെ നീളം.<ref>http://www.keralatourism.org/malayalam/rivers-of-kerala.php</ref> കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. 120 കിലോമീറ്റർ ആണ് പുഴയുടെ നീളം. <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/കടലുണ്ടിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്