"ഗുണനിലവാര നിയന്ത്രണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 20 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q757012 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 1:
{{ആധികാരികത}}
{{prettyurl|Quality management}}
ഗുണനിലവാരനിയന്ത്രണം (Quality Management) ഒരു സ്ഥാപനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാകുന്നു. ഇത് ആ സ്ഥാപനം പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളേയും സേവനങ്ങളേയും ഉപഭോക്താക്കളുടെ സംതൃപ്തിക്കും അതുമായി ബന്ധപ്പെട്ട ഗവണ്മെന്റ് നിർദ്ദേശങ്ങൾക്കും വിധേയമായി സ്ഥാപനത്തിന്റെ പെരുമയ്ക്ക് കോട്ടം തട്ടാതെ ഉൽപ്പന്നത്തിന്റെയും സേവനങ്ങളുടേയും വില കുറയ്ക്കുന്നതിലും ഗുണനിലവാര വർദ്ധനയ്ക്കും സഹായകരമാകുന്നു. ഗുണനിലവാരനിയന്ത്രണം നടപ്പിൽ വരുത്തുന്നത് ഉൽപ്പന്നങ്ങളും സേവനങ്ങളും ഏറ്റവും സസ്റ്റൈനബിൾ ആയ മാർഗ്ഗത്തിലൂടെയാണ് പുറത്തിറക്കുന്നത് എന്നുറപ്പ് വരുത്തുന്നു.
"https://ml.wikipedia.org/wiki/ഗുണനിലവാര_നിയന്ത്രണം" എന്ന താളിൽനിന്ന് ശേഖരിച്ചത്