"രഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 34 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q203788 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 14:
 
=== ഹിറ്റൈറ്റുകൾ ===
{{പ്രലേ‌|ഹിത്യർ}}
ക്രി.മു. പതിനേഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഹിത്തിയരുടെ അനിറ്റാ ഗ്രന്ഥത്തിൽ 40 തേരുകൾ ഉപയോഗിച്ച് സലാറ്റിവറ ([[Salatiwara]]) നഗരത്തെ ഉപരോധിച്ചതായി കാണാം. ഹറ്റുസിലി ഒന്നാമന്റെ കാലത്തുള്ള ഒരു അശ്വപരിശീലന ഗ്രന്ഥം കണ്ടെടുത്തിട്ടുണ്ട്. ഹിത്തിയർ രഥങ്ങളെ പരിഷ്കരിച്ചു. രഥങ്ങൾ തെളിക്കാൻ തേരാളികളെ ആദ്യമായി ഉപയോഗിച്ചത് ഇവരായിരുന്നു. ഹിത്തിയർ നിർമ്മിച്ച രഥങ്ങളിൽ ചക്രങ്ങൾ മദ്ധ്യഭാഗത്തായിരുന്നു. 3 പേർക്ക് സഞ്ചരിക്കാം. ക്രി.മു. 1299-ൽ ഹിത്തിയർ സിറിയയിലെ കാദേശ് കീഴടക്കാൻ വേണ്ടി ഈജിപ്റ്റിലെ റംസീസ് രണ്ടാമനുമായി നടത്തിയ യുദ്ധത്തിൽ 5000 രഥങ്ങൾ പങ്കെടുത്തു. ഇത് രഥങ്ങൾ ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധമായി വിലയിരുത്തപ്പെടുന്നു<ref>http://www.touregypt.net/featurestories/kadesh.htm</ref>.
 
"https://ml.wikipedia.org/wiki/രഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്