"പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലയനനിർദ്ദേശം നീക്കുന്നു.
വരി 1:
{{mergeto|പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്}}
{{വിവക്ഷ|പുതുപ്പള്ളി}}
'''പുതുപ്പള്ളി''' കോട്ടയം നഗരത്തിൽ നിന്ന് 5 കീ.മീ അകലെ സ്ഥിതി ചെയ്യുന്നു. ഗ്രാമവും നഗരവും ഇടകലർന്ന പ്രദേശം. 1938-ലെ [[പുതുപ്പള്ളി വെടിവപ്പ്]] ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. ഇന്ത്യ യിലെ പ്രധാന റബർ ഗവേഷണ കേന്ദ്രം ഇവിടെയാണ്. സെന്റെ ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ പ്രസിദ്ധമാണ്.പുതുപ്പള്ളി ശ്രീരാമ ലക്ഷ്മണക്ഷേത്രവും പ്രസിദ്ധമാണ്. കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ജന്മദേശവും മണ്ഡലവും പുതുപ്പള്ളിയാണ്
"https://ml.wikipedia.org/wiki/പുതുപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്