"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) |
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{PU|Sunnah
{{ToDisambig|വാക്ക്=സുന്നത്ത്}}
'''സുന്നത്ത്''' അഥവാ '''സുന്ന''' (അറബി: سنة) എന്നാൽ പരമ്പരാഗത മാർഗ്ഗം എന്നാണ് അർത്ഥം. ഇസ്ലാമിക സംജ്ഞയിൽ “പ്രവാചകന്റെ മാർഗ്ഗം“ അല്ലെങ്കിൽ “നബിചര്യ“ എന്നിങ്ങനെയും. [[മുഹമ്മദ്]] നബിയുടെ 23 വർഷത്തെ പ്രവാചക ജീവിതത്തിനിടയിൽ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ [[ഹദീഥ്]] എന്നും വിളിക്കുന്നു.
|