"വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 129 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8434 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 3:
== വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ==
=== പ്രാഥമിക വിദ്യാഭ്യാസം ===
പ്രാഥമികവിദ്യാഭ്യാസം (Primary Education) എന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളാണ്. [[ബാല്യം|ബാല്യകാലത്ത്]] നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കിയിരിക്കുന്നു. ഒരു കുട്ടിയുടെ നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. ഏകദേശം പതിനൊന്നാം വയസ്സ് അല്ലെങ്കിൽങ്കിൽ പന്ത്രണ്ടാം വയസ്സ് വരെയാണ് പ്രാഥമികവയസ്സ്ക വിദ്യാഭ്യാസ കാലം.
 
=== ദ്വിതീയ വിദ്യാഭ്യാസം ===
[[കൗമാരം|കൗമാരകാലഘട്ടത്തിൽ]] നേടുന്ന വിദ്യാഭ്യാസമാണ് ദ്വിതീയ വിദ്യാഭ്യാസം (''Secondary Education'').
 
=== ഉന്നത വിദ്യാഭ്യാസം ===
== വിദ്യാഭ്യാസരീതികളുടെ വർഗീകരണം ==
'''Mode of Education'''.
"https://ml.wikipedia.org/wiki/വിദ്യാഭ്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്