"സംവാദം:തൃശൂർ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
ഇത് ഒരു അബദ്ധം ആയിട്ടാണ് എനിക്ക് തോന്നുന്നത്. പൂരത്തിന് മുൻപ് കൊടിയേറ്റവും അതിനു ശേഷം ആറാട്ടും എല്ലാം ഉണ്ട്.. ഇതെല്ലാം തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവ പാലിച്ചു കൊണ്ട് തന്നെ ആണ്. - [[ഉപയോക്താവ്:Pranchiyettan|Pranchiyettan|പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 00:39, 28 ഏപ്രിൽ 2013 (UTC)
:{{കൈ}}കൊടിയേറുമ്പോൾ അതിന്റേതായ ആചാരക്രമങ്ങൾ ഉണ്ട്--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:42, 28 ഏപ്രിൽ 2013 (UTC)
 
മനോജ്‌, ചെറുപൂരങ്ങളുടെ കാര്യം എങ്ങനെയാ? "എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത്" എന്നത് സത്യമാണോ? സ്വന്തം ക്ഷേത്രങ്ങളിൽ പരിപാടി ഒന്നും ഇല്ലേ? തെറ്റാണെങ്കിൽ ഈ വരി തന്നെ മായ്ച്ചു കളയാം.. - [[ഉപയോക്താവ്:Pranchiyettan|Pranchiyettan|പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 07:15, 28 ഏപ്രിൽ 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:തൃശൂർ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൃശൂർ പൂരം" താളിലേക്ക് മടങ്ങുക.