"പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചിത്രങ്ങൾ: പശുക്കിടാവ്.
വരി 27:
 
== പ്രത്യേകതകൾ ==
[[കൊമ്പ് (മൃഗം)|കൊമ്പുകൾ]] ഉള്ള ഇവ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളാണ്‌. തികഞ്ഞ സസ്യാഹാരികളുമാണ്‌. [[അയവെട്ടൽ|അയവെട്ടുന്ന]] മൃഗമാണ്‌ ഇത്‌. ഇതിന്റെ [[ആമാശയം|ആമാശയത്തിന്‌]] നാല്‌ അറകളുണ്ട്‌. പചനക്രിയ പല ഘട്ടങ്ങളിലായി ആമാശയത്തിന്റെ വിവിധ അറകളിൽ നടക്കുന്നു. ഇവയുടെ പാൽ ഒരു നല്ല സമീകൃതാഹാരമാണ്‌. ഇവയുടെ ഒരു [[പ്രസവം|പ്രസവത്തിൽ]] സാധാരണയായി ഒരു ശിശു മാത്രമേ ഉണ്ടാകൂ. ഏതാണ്ട് ഒൻപതു മാസമാണ്‌ [[ഗർഭം (സസ്തനികൾ)|ഗർഭകാലം]].
 
[[മനുഷ്യർ]] [[പാൽ|പാലിനും]] മാംസത്തിനുമായി പശുവിനെ വളർത്തുന്നു. മനുഷ്യരുമായി വളരെ ഇണങ്ങുന്ന, പൊതുവെ ശാന്തപ്രകൃതികളായ മൃഗങ്ങളാണ്‌ ഇവ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശു ഒരു പുണ്യ മൃഗമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട ആൺജാതിയെ '''[[കാള]]''' എന്നും ചിലയിടങ്ങളിൽ '''[[മൂരി]]''' എന്നും വിളിക്കുന്നു
"https://ml.wikipedia.org/wiki/പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്