"ജൂതപ്പള്ളി, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

574 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Prettyurl|Jewish Synagogue}}
[[പ്രമാണം:Mattancheri Jew street Clock of 1760.jpg|thumb|100px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]
എറണാകുളം ജില്ലയിലെ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലുള്ള]] പുരാതനമായ [[യഹൂദർ|യഹൂദ]] ആരാധനാകേന്ദ്രമാണ്‌ '''മട്ടാഞ്ചേരി ജൂതപ്പള്ളി''' എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്.<ref name="database">[http://www.bh.org.il/Communities/Synagogue/Cochin.asp The Paradesi Synagogue, Cochin, India]. Database of Jewish Communities, Museum of the Jewish People. Accessed online 13 February 2007.</ref> കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.{{fact}} ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ.
<gallery>
ചിത്രം:Jewish synagouge kochi india.jpg
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1737959" എന്ന താളിൽനിന്ന് ശേഖരിച്ചത്