"കേരളത്തിലെ യഹൂദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
|related = [[Paradesi Jews]]<br>[[Sephardic Jews in India|Sephardic Jews]]<br>[[Bene Israel]]<br>[[Baghdadi Jews]]<br>[[Knanaya]]
}}
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലും]] [[കൊച്ചി|കൊച്ചിയിലുമാണ്]] കേരളത്തിൽ [[യഹൂദർ]] (ജൂതന്മാർ)കൂടുതലായി താമസിച്ചിരുന്നത്. എന്നാൽ [[ഇസ്രയേൽ]] രൂപവത്കരണത്തിനു ശേഷം പലപ്പോഴായി ഇവർ അങ്ങോട്ടു കുടിയേറി. ഇപ്പോൾ കേരളത്തിൽ വിരലിലെണ്ണാ‍വുന്ന യഹൂദകുടുംബങ്ങൾ മാത്രമാണുള്ളത്. [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] പുരാതന [[ജൂതപ്പള്ളി|ജൂതപ്പള്ളിയായ]] (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.
==ഇതും കാണുക==
* [[ജോസഫ് റബ്ബാൻ]]
"https://ml.wikipedia.org/wiki/കേരളത്തിലെ_യഹൂദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്