"അൽ-ഗസ്സാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 25:
വില്യം മോണ്ട്ഗോമറി വാട്ട് മുതലായ ചരിത്രകാരന്മാർ [[മുഹമ്മദ്|മുഹമ്മദിന്‌]] ശേഷമുള്ള ഏറ്റവും മഹാനായ [[മുസ്ലിം|മുസ്ലിമായി]] അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു<ref>''The Faith and Practice of Al-Ghazali''. [[William Montgomery Watt]]. Published in 1953 by George Allen and Unwin Ltd, London. Pg 14.</ref>. നിയോപ്ലാറ്റോണിക് തത്ത്വചിന്തയുടെ ഖണ്ഡനത്തിലൂടെ അതിനെ ഇസ്‌ലാമികലോകത്തുനിന്ന് തുടച്ചുനീക്കുവാൻ ഗസ്സാലിക്ക് സാധിച്ചു. അക്കാലത്തെ യാഥാസ്ഥിതിക ഇസ്‌ലാമിനെ സൂഫി പാരമ്പര്യവുമായി അടുപ്പിക്കുവാനും അദ്ദേഹത്തിനായി. യാഥാസ്ഥിതികരും സൂഫികളും രണ്ടു വഴിയിൽ തന്നെ തുടർന്നുവെങ്കിലും ഒരു വിഭാഗം മറ്റൊന്നിന്റെ അനുഷ്ഠാനങ്ങളെ പൂർണ്ണമായി അപലപിക്കുന്ന രീതി അവസാനിച്ചു.
ഗ്രീക്ക് തത്വശാസ്ത്രത്തിന്റെയും തർക്കശാസ്ത്രത്തിന്റെയും കടന്നുകയറ്റം മുലം ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങൾ ബൌദ്ധികതലത്തിൽ ചോദ്യം ചെയ്യപ്പെട്ടു. മതത്തിന്റെ സർഗാത്മക ഭാവമായ ഇജ്തിഹാദ് ക്രിയാരഹിതമായി. സമൂഹം ബുദ്ധിപരമായ മരവിപ്പിനടിപ്പെട്ടു. ജീവിതത്തിന്റെ സമസിത തലങ്ങളിലും ഭൌതികപ്രമത്തതയും ധർമഭ്രംശവും പടർന്നു പിടിച്ചു. പ്രസ്തുത പശ്ചാത്തലത്തിലാണ് ഇമാം ഗസ്സാലി തന്റെ നവോത്ഥാന സംരംഭങ്ങൾക്ക് നാന്ദികുറിക്കുന്നത്.
[[പ്രമാണം:Imam_Ghazali.gif‎|thumb| ഇമാം ഗസ്സാലി രേഖാചിത്രം]]
==ജീവിത രേഖ==
* 450/1058 ഇമാം ഗസ്സാലി തൂസിൽ ജനിച്ചു
"https://ml.wikipedia.org/wiki/അൽ-ഗസ്സാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്