"അൽ-ഗസ്സാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
# ഖുർആനിലേക്കും സുന്നത്തിലേക്കും ശ്രദ്ധ തിരിച്ചുകൊണ്ട് ഇജ്തിഹാദിന്റെ ആത്മസത്തയെ പുനരുജ്ജീവിപ്പിച്ചു.
# ജീർണത ബാധിച്ച വിദ്യാഭ്യാസ സമ്പ്രദായത്തെ വിമർശനാത്മകമായി പരിശോധിച്ചുകൊണ്ട് കാലഘട്ടത്തിന്റെ ആത്മാവിനോടിണങ്ങിയ പുതിയൊരു വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു.
# ജനങ്ങളുടെ ജീവിതരീതിയെ ഗ്രസിച്ച ധർമച്യുതിക്ക് പരിഹാരം നിർദേശിച്ചു. ഗസ്സാലിയുടെ മാസ്റർ പീസായി അറിയപ്പെടുന്ന '''ഇഹ്യാ ഉലൂമുദ്ദീൻ''' എന്ന മഹദ്ഗ്രന്ഥം ഈ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളിൽപ്പെടുന്നു.
# നിലവിലുള്ള ഭരണസമ്പ്രദായത്തെ ധൈര്യസമേതം തുറന്നു വിമർശിച്ചുകൊണ്ട് അവയുടെ ഇസ്ലാമികമായ പരിവർത്തനത്തിനുവേണ്ടി ആഹ്വാനം ചെയ്തു. രാജാക്കന്മാരുടെ മനുഷ്യാവകാശ ധ്വംസനപരമായ മർദകഭരണത്തെ നിർഭയമായി വിമർശിച്ചു. ലോകത്തിന്റെ ഏതെങ്കിലുമൊരുഭാഗത്ത് ഇസ്ലാമികമായ ഒരു ഭരണകൂടം സ്ഥാപിതമായിക്കാണാൻ ഇമാം അതിയായി ആഗ്രഹിച്ചിരുന്നതായി ഇബ്നുഖൽദൂൻ തന്റെ മുഖദ്ദിമയിൽ എഴുതിയിട്ടുണ്ട്. മൊറോക്കയിലെ മുവഹ്ഹിദ് ഭരണകൂടത്തിന്റെ സ്ഥാപകനായ ഇബ്നുതൂമർതിൽ ഗസ്സാലീ ചിന്തയുടെ സ്വാധീനം പ്രകടമായിരുന്നു.<ref>
{|
"https://ml.wikipedia.org/wiki/അൽ-ഗസ്സാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്