"അൽ-ഗസ്സാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
== പ്രധാന പ്രവർത്തനം ==
#ഗ്രീക്ക് ചിന്താധാരകളെ അഗാതമായ പഠനവിശകലനങ്ങൾക്ക് വിധേയമാക്കി യുക്തിയുക്തം ഖണ്ഡിച്ചു. തദ്ഫലമായി ഗ്രീക്ക് തത്വശാസ്ത്രങ്ങളുടെ സ്വാധീനം മുസ്ലിം മനസ്സുകളിൽ ഗണ്യമായിക്കുറഞ്ഞു.
# ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾക്ക് യുക്തിപരമായ വ്യാഖ്യാനങ്ങൾ നൽകി.
# തന്റെ കാലഘട്ടത്തിലെ മുസ്ലിം അവാന്തര വിഭാഗങ്ങളെ സസൂക്ഷമം വിലയിരുത്തി ഇസ്ലാമും ജാഹിലിയ്യത്തും വ്യവഛേദിച്ച് കാണിക്കുകയും വ്യാഖ്യാന സ്വാതന്ത്യ്രത്തിന്റെ അനുവദനീയ സീമകൾ എടുത്തുകാണിക്കുകയും ചെയ്തു. യഥാർഥ ഇസ്ലാമിക വിശ്വാസങ്ങളും മിഥ്യാവിശ്വാസങ്ങളും വേർതിരിച്ചു.
"https://ml.wikipedia.org/wiki/അൽ-ഗസ്സാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്