"സംവാദം:തൃശൂർ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഉത്സവം: പുതിയ ഉപവിഭാഗം
വരി 64:
 
ആറാട്ടുപുഴയെ കുറിച്ച് പറയുമ്പോൾ ദക്ഷിണകേരളത്തിൽ എന്ന പ്രയോഗം തെറ്റാണ്. കേരളത്തിൽ എന്നതാണ് ശരി.. - [[ഉപയോക്താവ്:Pranchiyettan|Pranchiyettan|പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 04:16, 27 ഏപ്രിൽ 2013 (UTC)
 
== ഉത്സവം ==
 
//ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.//
 
ഇത് ഒരു അബദ്ധം ആയിട്ടാണ് എനിക്ക് തോന്നുന്നത്. പൂരത്തിന് മുൻപ് കൊടിയേറ്റവും അതിനു ശേഷം ആറാട്ടും എല്ലാം ഉണ്ട്.. ഇതെല്ലാം തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവ പാലിച്ചു കൊണ്ട് തന്നെ ആണ്. - [[ഉപയോക്താവ്:Pranchiyettan|Pranchiyettan|പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 00:39, 28 ഏപ്രിൽ 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:തൃശൂർ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൃശൂർ പൂരം" താളിലേക്ക് മടങ്ങുക.