"ഫേസ്‌ബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 138 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q355 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 6:
| foundation = [[Cambridge, Massachusetts|കേംബ്രിഡ്ജ്]], [[മസാച്ചുസെറ്റ്സ്]]
(February 4, 2004)<ref name="Growth"/>
| location = [[പാലോ ആൾട്ടോ, കാലിഫോർണിയ|പാലോ ആൾട്ടോ]], [[കാലിഫോർണിയ]]
[[ഡബ്ലിൻ]], [[Ireland]] (international headquarters for Europe, Africa, Middle East)
| key_people = [[മാർക്ക് സുക്കർബർഗ്സക്കർബർഗ്]], [[Entrepreneur|സ്ഥാപകൻ]] and [[Chief executive officer|CEO]]
[[Dustin Moskovitz]], Co-founder
[[Sheryl Sandberg]], [[Chief operating officer|COO]]
[[മാറ്റ് കോഹ്ലർ]], VP of [[Product Management]]
[[Chris Hughes (Facebook)|Chris Hughes]], Co-founder
| revenue = {{profit}} 300 million [[United States dollar|USD]] (2008 est.)<ref name="Estimated annual sales">{{cite web |url=http://www.forbes.com/2008/09/16/billionaire-bachelors-single-lists-cx_mm_0916bachelor_slide_11.html?thisSpeed=30000|title= By The Numbers: Billionaire Bachelors|accessdate=2008-09-20 |publisher=[[Forbes]] }}</ref>
| net_income =
വരി 18:

സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റാണ് '''ഫേസ്‌ബുക്ക്''' <ref name="Growth">{{cite web|accessdate=2008-12-19|url=http://venturebeat.com/2008/12/18/2008-growth-puts-facebook-in-better-position-to-make-money/|title=2008 Growth Puts Facebook In Better Position to Make Money |work=VentureBeat|date=2008-12-18|author=Eldon, Eric. }}</ref>.2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് 2012 സെപ്റ്റംബർ കണക്കനുസരിച്ച് 100 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്. ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്. ഫേസ്‌ബുക്കിന്റെ ഉപയോക്താക്കളിൽ 70 ശതമാനവും [[അമേരിക്ക|അമേരിക്കക്ക്]] പുറത്താണ്.<ref>http://malayalam.webdunia.com/newsworld/it/itnews/0905/09/1090509077_1.htm</ref> [[ഹാർവാർഡ് സർവ്വകലാശാല]] വിദ്യാർത്ഥികൾ ആയ [[മാർക്ക് സുക്കർബർഗ്സക്കർബർഗ്|മാർക്ക് സുക്കർബർഗുംസക്കർബർഗും]], ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും ചേർന്നാണ്‌ ഈ വെബ്സൈറ്റ് ആരംഭിച്ചത്‌.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ കൂടിയാണ് [[മാർക്ക് സുക്കർബർഗ്സക്കർബർഗ്]]. ഫേസ്‌ബുക്കിന്റെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് ഫേസ്‌ബുക്കിന്റെ ചുവടു പിടിച്ച് ധാരാളം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ ഉണ്ട്. ഗൂഗിളിന്റെ [[ഓർക്കട്ട്]] ആണ് ഒരു ഉദാഹരണം. എങ്കിലും 2004- ൽ ആരംഭിച്ച ഫേസ്‌ബുക്ക് തന്നെയാണ് ഇന്ന് ലോകത്തിൽ ഒന്നാമത്. മൈസ്പേസ് (Myspace) ഓർക്കുട്ട് (orkut) എന്നിവ രണ്ടും മൂന്നും സ്ഥാനത്ത് നിലനിൽകുന്നു.

== ഇന്ത്യയിൽ ==
"https://ml.wikipedia.org/wiki/ഫേസ്‌ബുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്