"അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:നാമചരിത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 6:
 
അതിഥി ആരായാലും പൂജനീയനാണെന്നും ഒരു കാരണവശാലും അയാളെ ഭഗ്നാശനാക്കി അയയ്ക്കരുതെന്നും അങ്ങനെ ചെയ്യുന്നത് ഗൃഹസ്ഥനു ദോഷമാണെന്നും ഹൈന്ദവ പുരാണങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ആശ്രമത്തിൽ അതിഥിയായി ചെന്ന ദുർവാസാവിനെ ശ്രദ്ധിച്ചില്ലെന്നുള്ള കാരണത്താൽ ശകുന്തളയ്ക്ക് ശാപം ഏല്ക്കേണ്ടിവന്നു. അങ്ങനെ അതിഥിസല്കാരം അലംഘനീയമായ ഒരു ശിഷ്ടാചാരമാണെന്ന് കാളിദാസൻ അഭിജ്ഞാന ശാകുന്തളത്തിൽ സൂചിപ്പിച്ചിരിക്കുന്നു.
 
[[വർഗ്ഗം:നാമചരിത്രം]]
"https://ml.wikipedia.org/wiki/അതിഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്