"ക്രിസ്തുമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Christianity in Kerala}}
[[Image:Inner view of Malayatoor Church.jpg|top|right|250px|left|thumb|മലയാറ്റൂർ പള്ളിയുടെ അൾത്താര]]
ക്രിസ്തുസന്ദേശം കേരളത്തിൽ ആദ്യമെത്തിയത് പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന [[തോമാശ്ലീഹ]] വഴിയാണെന്ന വിശ്വാസം പ്രബലമാണ്. അതനുസരിച്ച് പൊതുവർഷം 52-ൽ കേരളത്തിലെത്തിയ അദ്ദേഹം [[മൈലാപ്പൂർ|മൈലാപ്പൂരിലാണ്‌]] മരണമടഞ്ഞത്. അവിടെ തോമാശ്ലീഹയുടെ പേരിൽ ഒരു ശവകുടീരവുമുണ്ട്. ഏഴു പള്ളികൾ തോമാശ്ലീഹ പണിതു എന്നും ആണ് വിശ്വാസം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=28|url=}}</ref>. പിൽക്കാലങ്ങളിലും നിരവധി ക്രിസ്തീയ വേദപ്രചാരകർ കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശത്തുനിന്ന് ക്രിസ്തുമതവിശ്വാസികൾ ഇവിടേയ്ക്ക് കുടിയേറിയതിന് ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ നസ്രാണികൾ അഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ([[കൽ‍ദായ]])സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. [[വാസ്കോ ഡ ഗാമ]] കേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു കൂട്ടർ എതിർക്കുകയും മറ്റൊരു കൂട്ടർ അംഗീകരിക്കുകയും ചെയ്തു. എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻ കത്തോലിക്ക പള്ളി പണിതത്<ref name=rockliff/>
 
1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻ കത്തോലിക്ക പള്ളി പണിതത്<ref name=rockliff/>
 
[[Image:TabulaPeutingerianaMuziris.jpg|thumb|Muziris, near the tip of India, in the [[Peutinger Table]].]]
നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് [[മിഷണറിമാർ നൽകിയ സംഭാവനകൾ]] നിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു. അവർണ്ണ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ പരിവർത്തിത ക്രൈസ്തവർ എന്ന് അറിയപ്പെടുന്നു.
 
== ഐതിഹ്യം ==
ക്രിസ്തുവർഷം 52ൽ ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തൊലന്മാരിലൊരുവനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇൻഡ്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ‍ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിൻറെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു.
[[പ്രമാണം:നിരണംപള്ളി.jpg|250px|thumb|right|തോമാശ്ലീഹ ക്രി. വ. 54-ൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന നിരണം പള്ളി]]
ക്രിസ്തുവർഷം 52ൽ52-ൽ ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തൊലന്മാരിലൊരുവനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇൻഡ്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ‍ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിൻറെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു.
 
ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിൻറെ തീരപ്രദേശങ്ങളിൽ [[ജൂത കോളനി|ജൂത കോളനികളുണ്ടായിരുന്നു]]. [[ഇസ്ലാം]] മതത്തിൻറെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന 'അറമായ' ഭാഷ ആയിരുന്നു{{തെളിവ്}}.
തോമ്മശ്ലീഹാ മലബാറിൽ സുവിശേഷവേല നിർവഹിച്ചതിൻറെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗതവിശ്വാസം. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ്(കൊടുങ്ങല്ലൂർ), പാലയൂര് ‍(ചാവക്കാട്), കൊക്കമംഗലം, പരവൂർ(കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ ‍(ചായൽ) എന്നിവയാണ്. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72 ൽ അദ്ദേഹം രക്തസാക്ഷിയായി. തോമ്മാശ്ലീഹയുടേതായി കരുതപ്പെടുന്ന കബറിടം മൈലാപ്പൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എദ്ദേസായിലേയ്ക്കു കൊണ്ടുപോയി ഇറ്റലിയിലെ ഓർത്തൊണയിൽ സൂക്ഷിച്ചിരിക്കുന്നു.
 
അദ്ദേഹം കേരളത്തിൽ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഏഴുപള്ളികളും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളിലായിരുന്നു. ഇതിൽ മാല്യങ്കരയിൽ പണിത പള്ളി ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണെന്നാണ് വിശ്വാസം . ഏഴു പള്ളികൾ താഴെ പറയുന്ന സ്ഥലങ്ങളിലാണ്.
* മാല്യങ്കര
* പാലയൂർ
* കോട്ടക്കാവ്
* കൊക്കമംഗലം
* കൊല്ലം
* നിരണം
* നിലയ്ക്കൽ
 
മുസ്സരിസ്സ്(കൊടുങ്ങല്ലൂർ), പാലയൂര് ‍(ചാവക്കാട്), കൊക്കമംഗലം, പരവൂർ(കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ ‍(ചായൽ) തുടങ്ങിയ സ്ഥലങ്ങളിൽ തോമാശ്ലീഹാ സുവിശേഷ പ്രചരണം നടത്തിയതിന്റെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്നാണ് [[മാർത്തോമാ ക്രിസ്ത്യാനികൾ]] എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗതവിശ്വാസം. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം രക്തസാക്ഷിയായി എന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. തോമാശ്ലീഹയുടേതായി കരുതപ്പെടുന്ന കബറിടം മൈലാപ്പൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസായിലേയ്ക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടു പോയതായി വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന പള്ളികൾ [[ഏഴരപ്പള്ളികൾ]] എന്നറിയപ്പെടുന്നു.
== കേരളത്തിലെ ക്രൈസ്തവ സഭകൾ ==
[[File:Maramon speech.JPG|250px|thumb|right|മാരാമൺ കൺവെൻഷൻ]]
കേരളത്തിലെ മുഖ്യധാരക്രൈസ്തവ സഭകൾ പ്രധാനമായും നാല് വിഭാഗങ്ങളിൽ പെടുന്നു.
# കത്തോലിക്കാ സഭകൾ
"https://ml.wikipedia.org/wiki/ക്രിസ്തുമതം_കേരളത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്