"നിർമ്മാണാവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q253623 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 3:
{{വൃത്തിയാക്കേണ്ടവ}}
 
ഏതെങ്കിലുമൊരു കണ്ടുപിടുത്തത്തിന്, അതിന്റെ ഉടമക്ക് [[സർക്കാർ]], ഒരു നിശ്ചിതകാലത്തേക്ക്, നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും, ഉല്പന്നം വിൽക്കുന്നതിനും മറ്റും നൽകുന്ന കുത്തകാവകാശമാണ്‌ '''നിർമ്മാണാവകാശം''' അഥവാ പേറ്റന്റ് ({{lang-en|Patent}}) .
 
നിർമ്മാണാവകാശം നൽകപ്പെട്ട ഒരു കണ്ടുപിടുത്തം മറ്റൊരാൾ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ നിർമ്മിക്കുന്നതും, ഉപയോഗിക്കുന്നതും, വിൽപ്പന നടത്തുന്നതും, സ്വന്തമാക്കി വെക്കുന്നതും നിഷിദ്ധമാകുന്നു. ഒരു കണ്ടുപിടുത്തതിനു നിർമ്മാണാവകാശം ലഭിക്കുമ്പോൾ ധനം, കച്ചവടം എന്നിവ പോലെ അതു ഉടമസ്ഥന്റെ സ്വന്തമാകുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലാണ് പേറ്റന്റ് പ്രചാരത്തിലുള്ളത്. ഒരു കണ്ടുപിടുത്തതിന്റെ നിർമ്മാണാവകാശത്തിന് അപേക്ഷിക്കുന്നയാൾ പ്രസ്തുത കണ്ടെത്തൽ ലോകത്ത് ഒരിടത്തും അതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും, മറ്റൊരാളോ മറ്റോരിടത്തൊ ഇത്തരമൊരു കണ്ടെത്തലിന് നിർമ്മാണാവകാശം നേടിയിട്ടില്ലെന്നും ബോധിപ്പിച്ചിരിക്കണം. ഏതങ്കിലുമൊരു മേഖലയിൽ (വ്യാവസായിക) ഉപയോഗപ്പെടുത്താൻ യോജിച്ചതായിരിക്കണം നിർമ്മാണാവകാശത്തിന് അപേക്ഷിക്കുന്ന കണ്ടുപിടുത്തം.
"https://ml.wikipedia.org/wiki/നിർമ്മാണാവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്