"കൊമ്പൊടിഞ്ഞാമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
എൻ.എച്ച് 47 ൽ തൃശ്ശൂർ-എർണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 8 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 8 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. റോഡ് വഴി - [[തൃശ്ശൂർ]], [[ചാലക്കുടി]], [[വെള്ളാങ്ങല്ലൂർ]] (7 കി.മീ.), [[കൊടുങ്ങല്ലൂർ]] [[ഇരിങ്ങാലക്കുട]] [[കൊടകര]] എന്നിവിടങ്ങളിൽ നിന്നും ബസ്സ് വഴി കൊമ്പൊടിഞ്ഞാമാക്കൽ എത്താം.
 
റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ [[ചാലക്കുടി]] ദൂരം 8 കിലോമീറ്റർ, [[ഇരിഞ്ഞാലക്കുട]], ദൂരം 46 കിലോമീറ്റർ<ref name=gm_kombidi_kallettumkara>{{cite web|title=കൊമ്പിടിയിൽ നിന്ന് കല്ലേറ്റുംകരവരെയുള്ള വഴി|url=https://maps.google.com/maps?saddr=Unknown+road&daddr=Kombodinjamakkal,+Kerala,+India&hl=en&sll=10.327075,76.285281&sspn=0.059699,0.104628&geocode=Fa_HnQAdXveLBA%3BFXBEnQAdjOSLBCmVxe2NtgIIOzGhoTPPWQticw&oq=kallett&mra=dme&mrsp=0&sz=14&t=m&z=14|work=ഗൂഗിൾ മാപ്സ്|accessdate=27 ഏപ്രിൽ 2013}}</ref> എന്നിവയാണ്.
 
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]] (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 32 കിലോമീറ്റർ.
"https://ml.wikipedia.org/wiki/കൊമ്പൊടിഞ്ഞാമാക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്