"കൊമ്പൊടിഞ്ഞാമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[File:Kombodinjamakkal_-_കൊമ്പൊടിഞ്ഞാമാക്കൽ.JPG|thumb|ആളൂരിൽ നിന്നുള്ള വഴിയിൽ നിന്ന്]]
 
[[File:Kombidinjamakkal_Masjid_-_%E0%B4%95%E0%B5%8A%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B5%80%E0%B4%82_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF.JPG|thumb|കൊമ്പൊടിഞ്ഞാമാക്കൽ മുസ്ലീം പള്ളി - ഇവിടത്തെ [[ചന്ദനക്കുടം]] ഉൽസവം പ്രസിദ്ധമാണ്.]]
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ആളൂർ ഗ്രാമപഞ്ചായത്ത്|ആളൂർ]] പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ്‌ '''കൊമ്പൊടിഞ്ഞാമാക്കൽ''' (Kombodinjamakkal). [[തൃശ്ശൂർ]] പട്ടണത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരത്തിലും, [[കൊച്ചി]] നഗരത്തിൽ നിന്ന് 55 കിലോമീറ്റർ ദൂരത്തിലും, [[ചാലക്കുടി]] പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും [[മാള]] പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊമ്പൊടിഞ്ഞാമാക്കൽ.
"https://ml.wikipedia.org/wiki/കൊമ്പൊടിഞ്ഞാമാക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്