"കൊമ്പൊടിഞ്ഞാമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== എത്തിച്ചേരാനുള്ള വഴി ==
എൻ.എച്ച് 47 ൽ തൃശ്ശൂർ-എർണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 8 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 108 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. റോഡ് വഴി - [[തൃശ്ശൂർ]], [[ചാലക്കുടി]], വെള്ളാങ്കല്ലൂർ 7 കി. മീ
[[കൊടുങ്ങല്ലൂർ]] [[ഇരിങ്ങാലക്കുട]] [[കൊടകര]] എന്നിവിടങ്ങളിൽ നിന്നും ബസ്സ് വഴി കൊമ്പൊടിഞ്ഞാമാക്കൽ എത്താം.
 
റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ [[ചാലക്കുടി]] ദൂരം 8 കിലോമീറ്റർ, [[ഇരിഞ്ഞാലക്കുട]], ദൂരം 4 കിലോമീറ്റർ എന്നിവയാണ്.
"https://ml.wikipedia.org/wiki/കൊമ്പൊടിഞ്ഞാമാക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്