"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 158:
*ഇൻഫോബോക്സുകളിൽ spouse/partner എന്ന അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം.<ref>{{cite web|title=വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)|url=http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&diff=1722387&oldid=1722382#.E0.B4.AD.E0.B4.BE.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.AF.E0.B5.81.E0.B4.82_.E0.B4.AA.E0.B4.99.E0.B5.8D.E0.B4.95.E0.B4.BE.E0.B4.B3.E0.B4.BF.E0.B4.AF.E0.B5.81.E0.B4.82|work=ഭാര്യയും പങ്കാളിയും|publisher=വിക്കിപീഡിയ|accessdate=11 ഏപ്രിൽ 2013}}</ref>
 
== ഇംഗ്ലീഷിലുള്ള തിരിച്ചുവിടലുകൾ ==
ലേഖനങ്ങളിലേക്ക് വിക്കിപീഡിയക്ക് പുറത്തുനിന്ന് കണ്ണിചേർക്കുന്നതിനും വിക്കിപീഡിയക്കകത്തുതന്നെ കണ്ണിചേർക്കൽ എളുപ്പമാക്കുന്നതിനും ഇംഗ്ലീഷിലുള്ള [[സഹായം:തിരിച്ചുവിടൽ|തിരിച്ചുവിടൽ]] സഹായകമാകാറുണ്ട്. ഇംഗ്ലീഷിലുള്ള തിരിച്ചുവിടലുകൾ സൃഷ്ടിക്കുമ്പോൾ മൊത്തത്തിൽ വലിയക്ഷരത്തിലുള്ള തിരിച്ചുവിടലുകൾ അഭികാമ്യമല്ല. സെന്റൻസ് കേസിലുള്ള തിരിച്ചുവിടലുകൾ സൃഷ്ടിക്കുക. (അതായത് [[Example]] അഭികാമ്യം. [[EXAMPLE]] ഒഴിവാക്കുക). എന്നാൽ ചുരുക്കെഴുത്തുകൾ പോലെയുള്ള മൊത്തം വലിയക്ഷരത്തിൽ എഴുതുന്ന വാക്കുകൾക്ക് (ഉദാഹരണം: [[NASA]]) ഈ ശൈലി ബാധകമല്ല.
== ഇതും കാണുക ==
*[http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&curid=6848&diff=1138210&oldid=1132370 ചലച്ചിത്രങ്ങളുടെ തലക്കെട്ടുകളെ സംബന്ധിച്ച ചർച്ചയും നയവും]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്