"മക്കൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 19:
'''''Diopsittaca'''''
}}
[[തെക്കെ അമേരിക്ക|തെക്കെ അമേരിക്കയിലെ]] [[പെറു]] എന്ന രാജ്യത്ത് കാണപ്പെടുന്ന സപ്തവര്‍ണക്കിളിയാണ്‌ '''മക്കൗ'''(Macaw). [[തത്ത|തത്തക്കുടുംബത്തില്‍]] പെട്ട ഇതിനാണ്‌ തത്തകളില്‍ വച്ച് ഏറ്റവും കൂടുതല്‍ നീളമുള്ളത്. പെറുവില്‍ [[ആമസോണ്‍ നദി|ആമസോണ്‍ നദിയുടെ]] പോഷക നദിയായ തംബോപാറ്റ(Tambopata) യുടെ കരകളിലാണ്‌ ഇത് കൂട്ടം കൂട്ടമായി താമസിക്കുന്നത്. മഴക്കാടുകളും പുല്‍മൈതാനങ്ങളും ഇവയുടെ മറ്റ് ഇഷ്ട വാസസ്ഥലങ്ങളാണ്‌.
==ശരീര ഘടന==
ഏഴ് നിറങ്ങളുടെ സമ്മേളനം കൊണ്ട് അതിമനോഹരമാണ്‌ മക്കൗവിന്റെ ശരീരം.അതുകൊണ്ട് തന്നെ 'ചിറകുള്ള മഴവില്ല്' എന്നാണ്‌ മക്കൗ അറിയപ്പെടുന്നത്. മക്കൗവിന്റെ തല മുതല്‍ വാലുവരെ 3 അടിയാണ്‌ നീളം. ചിറകുവിരിച്ചാല്‍ പുറത്തോടു പുറം 2.5 അടി നീളം ഉണ്ട്. ഭാരം ഏകദേശം 1.5 കിലോ വരും. മറ്റു തത്തകളെപ്പോലെ നാല്‌ വിരലുകളാണ്‌ മക്കൗവിനുള്ളത്.ഓരോ കാലിലും നാലെണ്ണം രണ്ടെണ്ണം മുന്‍പോട്ടും രണ്ടെണ്ണം പുറകോട്ടും.
"https://ml.wikipedia.org/wiki/മക്കൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്