"പാലിയം സമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Paliam Satyagraham}}
{{Renaissance of Kerala}}
1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു.<ref name=paliyam2>{{cite news| title=പാലിയം സമരം 62ആം വാർഷികം|url=http://www.janayugomonline.com/php/newsDetails.php?nid=4674&cid=40&pgNo=17&keyword=|publisher=ജനയുഗം ഓൺലൈൻ|date=12-മാർച്ച്-2010|accessdate=25-ഏപ്രിൽ-2013}}</ref> സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി.കേശവൻ നിർവ്വഹിച്ചു. കേരളത്തിന്റെ നാനാഭാഗത്തു നിന്നും വന്നെത്തിയ സന്നദ്ധസമരഭടന്മാർ ധീരമായി അറസ്റ്റു വരിച്ചു. കൊച്ചി-കൊടുങ്ങല്ലൂർ രാജകുടുംബാംഗങ്ങളും ഈ പ്രതിഷേധസമരത്തിൽ പങ്കുകൊണ്ടിരുന്നു.<ref name=psm2>{{cite book|title=കേരളചരിത്രം - പാലിയം സമരം|publisher=ഡി.സി.ബുക്സ്|last=എ.|first=ശ്രീധരമേനോൻ|isbn=81-264-1588-6|page=386|quote=പാലിയം സമരത്തിൽ എല്ലാ സമുദായക്കാരും, രാഷ്ട്രീയപാർട്ടികളും പങ്കെടുത്തു}}</ref> നിരോധനാജ്ഞ നിലനിന്നിട്ടും [[എ.കെ. ഗോപാലൻ|എ.കെ.ജി]] പാലിയത്ത് സമരത്തിനെത്തി. ഏപ്രിലിൽ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെതുടർന്ന് പാലിയം റോഡിലൂടെ സഞ്ചരിക്കാൻ എല്ലാത്തരത്തിലുള്ള ആളുകൾക്കും അനുവാദം ലഭിച്ചു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പാലിയം_സമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്