"പാലിയം സമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Paliam Satyagraham}}
{{Renaissance of Kerala}}
1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്ക്അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ കമ്യൂണിസ്റ്റുകാർഎല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു.<ref name=paliyam2>{{cite news| title=പാലിയം സമരം 62ആം വാർഷികം|url=http://www.janayugomonline.com/php/newsDetails.php?nid=4674&cid=40&pgNo=17&keyword=|publisher=ജനയുഗം ഓൺലൈൻ|date=12-മാർച്ച്-2010|accessdate=25-ഏപ്രിൽ-2013}}</ref> സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി.കേശവൻ നിർവ്വഹിച്ചു. നിരോധനാജ്ഞ നിലനിന്നിട്ടും എ.കെ.ജി പാലിയത്ത് സമരത്തിനെത്തി.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പാലിയം_സമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്