"കൊടക് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 32:
കൊടക് പശ്ചിമഘട്ടത്തിലാണ് ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്, തേക്ക് കാടുകളും മനോഹരമായ താഴ്വരകളുമാണ് പ്രത്യേകതകൾ. കാവേരി നദിയുടെ ഉത്ഭവസ്ഥാനം ഇവിടെയാണ് <ref name=karnataka.com></ref>.
[[പ്രമാണം:Abbey Waterfall.jpg|thumb|250px|left|അബ്ബി വെള്ളച്ചാട്ടം]]
==വിനോദസഞ്ചാരകേന്ദ്രങ്ങൾ==
==വിനോദയാത്ര==
[[File:Abbywaterfalls.jpg|thumb|right|അബ്ബി വെള്ളച്ചാട്ടം വേനൽകാലദൃശ്യം]]
 
വരി 45:
മടിക്കേരി നഗരത്തിൽ മുസ്ലിം വാസ്തുമാതൃകയിൽ നിർമ്മിക്കപ്പേട്ട വിശ്വനാഥക്ഷേത്രം. ഇവിടുത്തെ ഒരുരാജാവ് ഒരു സാത്വികനായ ബ്രാഹ്മണനെ വധിച്ചു എന്നും ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവത്തിനു പരിഹാരമായി കാശിയിൽ നിന്നും വിശ്വനാഥനെ ഇവിടെ കൊണ്ടുവന്നു പൂജിക്കാൻ തുടങ്ങി എന്നും ഐതിഹ്യം.
===മടിക്കേരി കോട്ട===
ഇംഗ്ലീഷ് വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ട് കൊട്ടാരം. ഇപ്പോൾ ഗവർമെന്റ് ഓഫീസുകൽ പ്രവർത്തിക്കുന്നു. അതിനു സമീപമുള്ള ർണ്ട് ആനകളുടെ പ്രതിമ പ്രശസ്തം. രാവിലെ ആനയുടെ ചിന്നം വിളി സഹിക്കാതെ വീരരാജ എന്ന രാജാവ് ജനലിലൂടെ മുറ്റത്ത് നിർത്തിയിരുന്ന രണ്ടാനകളെയും വെടിവെച്ചുകൊന്നു എന്നും പിന്നീട് പ്രായശ്ചിത്തമായി അവയുറ്റെ പ്രതിമ ഉണ്ടാക്കി എന്നും പറയപ്പെടുന്നു. കൊട്ടക്കകത്ത് ഒരു ഗണേശക്ഷേത്രം, ഒരു പള്ളി , രാജവംശത്തെ ക്കുറിച്ചുള്ള ഒരു മ്യൂസിയം എന്നിവയും ഉണ്ട്.<ref>https:www.homestaykodagu.com</ref>
 
===രാജാസീറ്റ്===
വരി 59:
കുശാൽ നഗരത്തിൽ നിന്നും സിദ്ധാപുര റൂട്ടിൽ 15 കിലൊമിറ്റർ പോകുമ്പോൾ കാവേരി നദിയിലെ ദ്വീപാണ് ദുബാരെ. അവിടെ വനം വകുപ്പിന്റെ ആനപരിശീലനകേന്ദ്രം പ്രവർത്തിക്കുന്നു. 21 ആനകളുള്ള അവിടെ സന്ദർശകർക്ക് ആനയെ കുളിപ്പിക്കാനും തീറ്റികൊടുക്കാനും എല്ല്ലം പാപ്പാന്മാരെ സഹായിക്കാം. ആന പരിശീലനവും കാണാൻ സാധിക്കും.
 
==ചിത്രശാല==
==ചിത്രങ്ങൾ==
<gallery>
File:Townhall-Coorg.jpg|കൂർഗിലെ ടൗൺഹാൾ
"https://ml.wikipedia.org/wiki/കൊടക്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്