"കൊടക് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
മടിക്കേരി നഗരത്തിൽ മുസ്ലിം വാസ്തുമാതൃകയിൽ നിർമ്മിക്കപ്പേട്ട വിശ്വനാഥക്ഷേത്രം. ഇവിടുത്തെ ഒരുരാജാവ് ഒരു സാത്വികനായ ബ്രാഹ്മണനെ വധിച്ചു എന്നും ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവത്തിനു പരിഹാരമായി കാശിയിൽ നിന്നും വിശ്വനാഥനെ ഇവിടെ കൊണ്ടുവന്നു പൂജിക്കാൻ തുടങ്ങി എന്നും ഐതിഹ്യം.
==മടിക്കേരി കോട്ട. ==
ഇംഗ്ലീഷ് വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ട് കൊട്ടാരം. ഇപ്പോൾ ഗവർമെന്റ് ഓഫീസുകൽ പ്രവർത്തിക്കുന്നു. അതിനു സമീപമുള്ള ർണ്ട് ആനകളുടെ പ്രതിമ പ്രശസ്തം. രാവിലെ ആനയുടെ ചിന്നം വിളി സഹിക്കാതെ വീരരാജ എന്ന രാജാവ് ജനലിലൂടെ മുറ്റത്ത് നിർത്തിയിരുന്ന രണ്ടാനകളെയും വെടിവെച്ചുകൊന്നു എന്നും പിന്നീട് പ്രായശ്ചിത്തമായി അവയുറ്റെ പ്രതിമ ഉണ്ടാക്കി എന്നും പറയപ്പെടുന്നു.[[homestaykodagu.com]]
 
==രാജാസീറ്റ്==
[[File:Thannitree-rajaseat.jpg|thumb|left|a huge thanni tree (Terminalia bellirica) at rajaseat]]
"https://ml.wikipedia.org/wiki/കൊടക്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്