"ലക്ഷ്മീപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
(ചെ.) (Vssun എന്ന ഉപയോക്താവ് Lekshmipuram palace changanacherry എന്ന താൾ ലക്ഷ്മീപുരം കൊട്ടാരം, ചങ്ങനാശ്ശേരി എന്നാക്കി മാറ...)
ചങ്ങനാശേരിക്കടുത്താണ് ലക്ഷ്മീപുറം കൊട്ടാരം. മഹാനായ സ്വാതി തിരുനാൻ മഹാരാജാവിന്റെ പിതാവിന്റെ ജന്മ ഗൃഹമാണിത്. കൊട്ടാരത്തിനു തൊട്ടടുത്തായി ഒരു ക്ഷേത്രവുമുണ്ട്. കേരളത്തിൽ അത്യപൂർവമായി കാണുന്ന സന്താന ഗോപാല സ്വാമിയാണ് പ്രതിഷ്ഠ. ശങ്ഖു ചക്രധാരിയായ മഹാവിഷ്ണു കൈകളിൽ ഒരു കുഞ്ഞിനെ എടുത്തു ഇരിക്കുന്ന രീതിയിലുള്ള പ്രതിഷ്ഠ അപൂര്വമാണ്.
 
[[വർഗ്ഗം:കേരളത്തിലെ കൊട്ടാരങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1736238" എന്ന താളിൽനിന്ന് ശേഖരിച്ചത്