"ക്വാണ്ടം ബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 89 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q944 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 11:
 
== സിദ്ധാന്തം ==
വിവിധതരം ഗണിതീയ നിർമ്മിതികൾ ക്വാണ്ടം ബലതന്ത്രത്തിൽ സാധ്യമാണുസാധ്യമാണ്. ഇർവിൻ [[ഷ്രോഡിഞ്ചർ]] (Erwin [[Shrodinger]]) എന്നെഎന്ന ആസ്ത്രിയാക്കാരൻഓസ്റ്റ്രീയാക്കാരൻ ഭൗതിക ശാസ്ത്രജ്ഞനാണു [[തരംഗ ബലതന്ത്രം]]
(wave mechanics) നിർമ്മിച്ചത്. എന്നാൽ ജെർമൻകാരനായ ഹയ്സൻബെർഗിന്റെ സംഭാവനയാനു മട്ട്രിക്സ്മട്രിക്സ് മെക്കാനിക്സ്(Matrix Mechanics).
വിവിധതരം ഗണിതീയ നിർമ്മിതികൾ പ്രധാനപ്പെട്ടതും ധാരാളമായി ഉപയോഗിക്കുന്നതുമാണ്‌ ഹിൽബർട്ട് സ്പെയ്സ് നിർമ്മിതി (Hilbert Space formalism).
ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജനായ [[പോൾ ഡിറാക്]] ആണ്‌ ഇത് നിർമ്മിച്ചത്. ഈ സിദ്ധാന്തം മുമ്പ് ഉണ്ടായിരുന്ന രണ്ട് പഴയ സിദ്ധാന്തങ്ങളെ (Matrix Mechanics & Wave Mechanics) ഒരു കുടക്കീഴിൽ കൊണ്ടു വന്നു.
"https://ml.wikipedia.org/wiki/ക്വാണ്ടം_ബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്